![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
ആന്ത്രോത്ത്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം / From Wikipedia, the free encyclopedia
10.814085°N 73.680153°E / 10.814085; 73.680153 ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും, കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. 4.66 കിലോമീറ്റർ നീളവും, 1.43 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.[2]. ദ്വീപസമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപാണ് ആന്ത്രോത്ത്.
വസ്തുതകൾ
ആന്ത്രോത്ത് | |
രാജ്യം | ![]() |
സംസ്ഥാനം | Lakshadweep |
ജില്ല(കൾ) | ലക്ഷദ്വീപ് |
ജനസംഖ്യ • ജനസാന്ദ്രത |
10,720 (2001[update]) • 2,188/km2 (5,667/sq mi) |
സാക്ഷരത | 84.74% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 4.90 km² (2 sq mi) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
• 32.0 °C (90 °F) • 28.0 °C (82 °F) |
അടയ്ക്കുക