![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
കവരത്തി
From Wikipedia, the free encyclopedia
10.57°N 72.62°E / 10.57; 72.62
വസ്തുതകൾ
കവരത്തി | |
രാജ്യം | ![]() |
സംസ്ഥാനം | ലക്ഷദ്വീപ് |
ജില്ല(കൾ) | ലക്ഷദ്വീപ് |
ജനസംഖ്യ | 10,113 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 0 m (0 ft) |
അടയ്ക്കുക
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഒരു ദ്വീപും നഗരവും ആണ് കവരത്തി. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി.