From Wikipedia, the free encyclopedia
മലയാള ഭാഷയിലെ ഒരു വൃത്തമാണ് ലളിതപദം. [1]
“ | ലളിതപദം നജജം യഗണാഢ്യം | ” |
കരിമുകിലോടിയൊളിച്ചൊരു വാനം
തെളിവൊടിതാ ചിരിതൂകിയുണർന്നൂ
മതിമുഖി നീ വരുകെന്നുടെ ചാരേ
മദഭരമാം മധുരം ഹൃദി നൽകൂ.
Seamless Wikipedia browsing. On steroids.