Remove ads
From Wikipedia, the free encyclopedia
ചപലാര്യ ഒരു മലയാള ഭാഷയിലെ ഒരു വൃത്തമാണ്.
“ | ഇഹ രണ്ടുമങ്ങു നാലും
ഗണങ്ങളർദ്ധങ്ങൾ രണ്ടിലും കേൾക്ക ഗുരുവോടെ മുൻപു പിൻപും ജകാരമായാലതോ ചപലാ |
” |
ആര്യയ്ക്കു ഓരോ അർത്ഥത്തിലും ഏഴ്ഗണങ്ങളുളളതിൽ രണ്ടും നാലും ഗണങ്ങൾ ജഗണ[മദ്ധ്യഗുരു]-രൂപങ്ങളായുംഅപ്പുറവും ഇപ്പുറവും ഗുരുക്കളുള്ളതായും വന്നാൽ അത് 'ചപലാ'.ഇരുപുറവും ഗുരു വരുന്നതിനു 1ം 3ം ഗണങ്ങൾ അന്ത്യഗുരുക്കളും 3ം 5ം ഗണങ്ങൾ ആദിഗുരുക്കളും ആയിരിക്കണം. അപ്പോൾ മൂന്നാം ഗണം സർവ്വഗുരുതന്നെ വേണമെന്നു വരുന്നു. ഈ ലക്ഷണമെല്ലാം ലക്ഷണശ്ലോകത്തിലൊത്തിട്ടുണ്ട്.
1 2 3 ഇ ഹ ര / ണ്ടു മ ങ്ങു / നാ ലും 4 5 ഗ ണ ങ്ങ/ ളർ ദ്ധ /ങ്ങൾ ര ണ്ടി/ ലും കേൾ/ ക്ക 1 2 3
ഗു രു വോ /ടെ മു ൻപു/ പി ൻപും
4 5
ജ കാ ര /മാ യാ/ ല /തോ ച പ /ലാ
പൂർവ്വാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യയ്ക്കു 'മുഖചപലാ' എന്നും ഉത്തരാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യയ്ക്ക് 'ജഘനചപലാ 'എന്നും പേരുകൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.