From Wikipedia, the free encyclopedia
ഒരു മലയാള ഭാഷാ വൃത്തമാണ് ഹരിണപ്ലുത
“ | വിഷമേ സസസം ലഗവും സമേ
നഭഭരം ഹരിണപ്ലുതയാമിഹ. |
” |
ഹിമശൈലസുതേ, ജനനീ, ഉമേ
പ്രമദമെൻ ഹൃദിയേകിടണേ മുദാ
ക്ഷമയും, വിനയാദി ഗുണങ്ങളും
മമ മനസ്സിലുമേകിടണേ സദാ
Seamless Wikipedia browsing. On steroids.