From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | |
ഇനം | ഇന്ത്യൻ ചലച്ചിത്രം |
തുടങ്ങിയ വർഷം | 1969 |
ആദ്യപുരസ്കാരം | 1969 |
അവസാനപുരസ്കാരം | 2019 |
പുരസ്കാരം നല്കുന്നത് | ഭാരത സർക്കാർ |
സ്വഭാവം | ആജീവനാന്ത പുരസ്കാരം |
ആദ്യവിജയി | ദേവികാ റാണി 1969 |
അവസാനവിജയി | വഹീദ റഹ്മാൻ 2021 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.