കേരളത്തിലെ ലോക്സഭാമണ്ഡലം From Wikipedia, the free encyclopedia
കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന ലോകസഭാ മണ്ഡലമാണ് കൊല്ലം. നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ ആണ്. 2024 ലെ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ, ചലച്ചിത്രനടന്മാരായ കൃഷ്ണകുമാർ മുകേഷ് എന്നിവരോട് മത്സരിക്കുന്നു.
Kollam KL-18 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ |
നിലവിൽ വന്നത് | 1952 |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | RSP |
തിരഞ്ഞെടുപ്പ് വർഷം | 2024 |
Kollam Lok Sabha constituency is composed of the following assembly segments:
As Quilon Cum Mavelikkara in Travancore-Cochin
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1952 | 1st | എൻ. ശ്രീകണ്ഠൻ നായർ | Revolutionary Socialist Party | 1952-1957 | |
ആർ. വേലായുധൻ | Independent | ||||
As Quilon/Kollam
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1957 | 2nd | V. Parmeswaran Nayar | United Front of Leftists | ||
P.K. Kodiyan | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | 1957-1962 | |||
1962 | 3rd | എൻ. ശ്രീകണ്ഠൻ നായർ | ആർ എസ് പി | 1962-1967 | |
1967 | 4th | 1967-1971 | |||
1971 | 5th | 1971-1977 | |||
1977 | 6th | 1977-1980 | |||
1980 | 7th | ബി.കെ. നായർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1980-1984 | |
1984 | 8th | എസ്. കൃഷ്ണകുമാർ | 1984-1989 | ||
1989 | 9th | 1989-1991 | |||
1989 | 10th | 1991-1996 | |||
1996 | 11th | എൻ.കെ. പ്രേമചന്ദ്രൻ | ആർ എസ് പി | 1996-1998 | |
1998 | 12th | 1998-1999 | |||
1999 | 13th | പി. രാജേന്ദ്രൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 1999-2004 | |
2004 | 14th | 2004-2009 | |||
2009 | 15th | എൻ. പീതാംബരക്കുറുപ്പ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2009-2014 | |
2014 | 16th | എൻ.കെ. പ്രേമചന്ദ്രൻ | ആർ എസ് പി | 2014-2019 | |
2019 | 17th | 2019-2024 | |||
2024 | 18th | Incumbent | |||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.