കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) ലെ അംഗവുമാണ്‌ പി രാജേന്ദ്രൻ. പാർട്ടിയുടെ കേരള സംസ്ഥാനസമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അദ്ദേഹം അംഗമാണ്‌. പതിമൂന്നാം ലോക്സഭയിലും പതിനാലാം ലോക്സഭയിൽ കൊല്ലം മണ്ഡലത്തേയും പ്രതിനിധീകരിച്ചിരുന്നു.

വസ്തുതകൾ പി. രാജേന്ദ്രൻ, മുൻ കൊല്ലം ലോക്‌സഭാംഗം ...
പി. രാജേന്ദ്രൻ
Thumb
മുൻ കൊല്ലം ലോക്‌സഭാംഗം
മണ്ഡലംകൊല്ലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-08-28) 28 ഓഗസ്റ്റ് 1949  (75 വയസ്സ്)
കൊല്ലം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ. (എം)
പങ്കാളിഎ.വിജയലക്ഷ്മി അമ്മ
കുട്ടികൾ2 sons
വസതികൊല്ലം
As of സെപ്തംബർ 23, 2006
ഉറവിടം:
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.