ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.

വസ്തുതകൾ അജു വർഗീസ്, ജനനം ...
അജു വർഗീസ്
Thumb
ജനനം
അജു വർഗീസ്

(1985-01-11) 11 ജനുവരി 1985  (40 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2010-ഇതുവരെ
ജീവിതപങ്കാളിഅഗസ്റ്റിന
അടയ്ക്കുക

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അഭിനയിച്ചു.[2]

ചിത്രങ്ങൾ

നടനായി

കൂടുതൽ വിവരങ്ങൾ No., വർഷം ...
No.വർഷംപേര്കഥാപാത്രംസംവിധാനം കുറിപ്പുകൾ
12010മലർവാടി ആർട്സ് ക്ലബ്P. K ബജീഷ്വിനീത് ശ്രീനിവാസൻ
22011മാണിക്യക്കല്ല്പൂർവ വിദ്യാർത്ഥി(Cameo)എം മോഹനൻ
3സെവൻസ് അരുൺജോഷി
4ഡോക്ടർ ലൗഓമനക്കുട്ടൻബിജു.കെ
52012മായാമോഹിനിവിഷ്ണു നാരായണൻ നമ്പൂതിരിജോസ് തോമസ്
6തട്ടത്തിൻ മറയത്ത്അബ്ദുവിനീത് ശ്രീനിവാസൻ
7ഭൂപടത്തിൽ ഇല്ലാത്ത ഒരിടംശിഹാബ്ജോസ് ചലേശേരി
8 ചാപ്റ്റേഴ്സ് കനുസുനിൽ ഇബ്രാഹിം
92013കിളി പോയിഹരിവിനയ് ഗോവിന്ദ്
10ഭാര്യ അത്ര പോരജിലൻഅക്കു അക്ബർ
11നേരംPhone attender (Cameo)അൽഫോൺസ് പുത്രൻ
12പൈസ പൈസബാലുപ്രശാന്ത് മുരളി
13 ബഡ്ഡിരാഹുൽരാജ് മേനോൻ
14 ഒളിപ്പൊര്ഗിയർശശിധരൻ
15ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്ചിന്നൻമാർത്താണ്ഡൻ ജി
16 സക്കറിയായുടെ ഗർഭിണികൾഅജുഅനീഷ് അൻവർ
17പുണ്യാളൻ അഗർബത്തീസ്Greenu SharmaRanjith Sankar
18 ബൈസിക്കിൾ തീവ്സ്ഷാജൻജിസ്മോൻ
192014 ഓം ശാന്തി ഓശാന ഡേവിഡ് കഞ്ഞാണിജൂഡ് ആൻ്റണി ജോസഫ്
20 പകിട മാതൻ / സി.പി
21 പോളിടെക്നിക്ബാക്കർഎം പദ്മകുമാർ
22 റിംഗ് മാസ്റ്റർ പീറ്റർറാഫി
23 പിയാനിസ്റ്റ് അർഫാസ് അമർഹൈദർ അലി
24 മോനായി അങ്ങനെ ആണായി മോനായിസന്തോഷ് ഖാൻ
25 പെരുച്ചാഴി വയലാർ വർക്കിഅരുൺ വൈദ്യനാഥൻ
26VellimoongaTony Vaagathanam/PaachanJibu Jacob
27Ormayundo Ee MukhamApoorvaAnvar Sadik
28Lal Bahudur ShastriShastriRejishh Midhila
29Mathai KuzhappakkaranallaMathai (Cameo)Akku Akbar
30ActuallyBlog Kavi SajiShine Kurian
312015Mariyam MukkuLloyd Casper AndersonJames Albert
32AaduPonnappan (Shaji Paappan’s driver, who elopes with Paappan’s wife (Cameo)Midhun Manuel Thomas
33Namasthe BaliChandyBijoy
34100 Days of LoveRomanch RamakrishnanJanusee Muhammed
35Oru Vadakkan SelfieShaji (Umesh’s friend)G. Prajith
36LavenderRajuAltas T. Ali
37Lokha SamasthaAnoopSajith
38KL 10 PatthuFaizalMuhsin Parari
39RasputinGopalanJinu G. Daniel
40LohamAuto Riksha Driver (Cameo)Ranjith
41Jamna PyariRameshan (Vasoottan’s friend who stylised his name by shortening to Ram)Thomas Sebastian
42KunjiramayanamKuttanBasil Joseph
43Urumbukal urangarillaBabuttenJiju Asokan
44KohinoorAandy KunjuVinay Govind
45BenAllan (Cameo)Vipin Atley
46Su.. Su... Sudhi VathmeekamGreygon DasRanjith Sankar
47Adi Kapyare KootamaniBrunoJohn Varghese
48Two CountriesAvinash (Ullas’ best friend)Shafi
492016Puthiya NiyamamRomanchA. K. Sajan
50Hello NamasthePappu JosephJayan K Nair 50th film
51Jacobinte SwargarajyamAbdul Rahman (Also Assistant director) (Cameo)Vineeth Sreenivasan
52MudhugauvBruno (Cameo)Vipin Das
53Oru Murai Vanthu ParthayaManoj JyotsyanSaajan K Mathew
54Shajahanum PareekuttiyumMajor E RaviBoban Samuel
55Ann Maria KalippilaanuAmbroseMidhun Manuel Thomas
56PrethamDenny KokkanRanjith Sankar
57OppamMala BabuPriyadarshan
58Kochavva Paulo Ayyappa CoelhoRajeevSidhartha Siva
59Welcome to Central JailPranchiSundar Das
60Ore MukhamDasSajith Jagadnandan
612017AbyKunjuttanSrikant Murali
62AlamaraSuvinMidhun Manuel Thomas
63SathyaDeepu (Cameo)Diphan
64Rakshadhikari Baiju OppuUnniRanjan Pramod
65Ramante EdanthottamShathruRanjith Sankar
66Adventures of OmanakuttanShiva AnnanRohith V S
67GodhaBalanBasil Joseph
68CarefulAneesh AbrahamV. K. Prakash
69Avarude RaavukalVinod MannarkaduShanil Muhammed
70Basheerinte PremalekhanamSulaimanAneesh Anwar
71BobbyJimmyShebi Chowghat
72Oru Visheshapetta BiriyaniKissaAngel (Cameo)Kiran Narayanan
73LavakushaKushaGireesh Mano
74Vishwa Vikhyatharaya PayyanmarLalRajesh Kannankara
75VillainChurutt KannappiB. Unnikrishnan
76GoodalochanaPrakashanThomas Sebastian
77Punyalan Private LimitedGreenu SharmaRanjith Sankar
78ChembarathipooMathayiArun Vaiga
79Paipin Chuvattile PranayamSyamDomin D'Silva
80Aadu 2Ponnappan (Cameo)Midhun Manuel Thomas
812018Hey JudeGeorge Kurian (Cameo)Shyamaprasad
82Kuttanadan MarpappaRev Fr. InnachanSreejith Vijayan
83MohanlalAluva AamodSajid Yahiya
84Aravindante AthidhikalRasheedM. Mohanan
85B. TechMutta ManojMridul Nair
86Njan MarykuttyRJ Alwin HenryRanjith Sankar
87Ennalum Sarath..?Singer at Party (Cameo)Balachandra Menon
88IblisRajavuRohith V. S
89DakiniKuttappiRahul Riji Nair
90Vallikudilile VellakaaranFather Shibumon K.K (Cameo)Duglus Alfred
91Pretham 2Denny Kokkan (Cameo)Ranjith Sankar
922019Vijay Superum PournamiyumYouTube Cleetus (Cameo)Jis Joy
93Neeyum NjanumAbbasA. K. Sajan
94PanthuPottukuthi MaashAadhi
95JuneBinoy Varkala (Shack owner - Cameo)Ahammed Khabeer
96Kodathi Samaksham Balan VakeelAnzar Ali KhanB. Unnikrishnan
97Madhura RajaSuruVyshak
98SubharathriGeorgeVyasan K.P
99Marconi MathaiBrittoSanal Kalathil
100SachinJerrySanthosh Nair 100th film
101Love Action DramaSagarDhyan Sreenivasan
102Ittymaani: Made in ChinaSugunanJibi - Joju
103AdhyarathriKunjumonJibu Jacob
104HelenRatheesh KumarMathukutty Xavier
105KamalaSafarRanjith Sankar
106My SantaJoji Varghese (Cameo)Sugeeth
1072020UriyadiAmbiliJohn Varghese
1082021Sajan Bakery Since 1962Bobin and SajanArun Chandu Dual role
109TsunamiAntony a.k.a AndyJean Paul Lal
110Prakashan ParakkatteShahad
111 KaduvaTehmur SalaamShaji Kailas
112Sara's TBAJude Anthany Joseph
113 2021 മിന്നൽ മുരളി പോത്തൻ ബേസിൽ ജോസഫ് First Malayalam Super Hero Movie
114 2022 സാറ്റർഡേ നൈറ്റ് പൂച്ച സുനിൽ റോഷൻ ആൻഡ്രൂസ്
115 2023 2018 കോശി ജൂഡ് ആൻ്റണി ജോസഫ്
116 ആർട്ടിക്കിൾ 21 വിഷ്ണു ലെനിൻ ബാലകൃഷ്‌ണൻ
117 2024 ഗുരുവായൂർ അമ്പല നടയിൽ കച്ചേരി നടത്തുന്ന ആൾ വിപിൻ ദാസ് Cameo
118 സ്വർഗം ജോസ്‌കുട്ടി റെജിസ് ആൻ്റണി 27  സെപ്റ്റംബർ റിലീസ്
അടയ്ക്കുക

നിർമ്മാതാവായി

  • ലൗ ആക്ഷൻ ഡ്രാമ (2019)
  • ' സാജൻ ബേക്കറി സിൻസ് 1962(2021)
  • 9MM (2021)
  • പ്രകാശൻ പരക്കട്ടെ (2021)
  • പാതിരാ കുർബാന (2021)

വിതരണാതാവായി

  • ലൗ ആക്ഷൻ ഡ്രാമ (2019)
  • ഹെലൻ (2019)
  • ഗൗതമൻ്റെ രധം(2020)
  • സാജൻ ബേക്കറി സിൻസ് 1962(2020)

Narrator

  • റോൽ മോഡൽസ്' (2017)
  • ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം (2019)

ടെലിവിഷൻ

കൂടുതൽ വിവരങ്ങൾ വർഷം, പേര് ...
വർഷംപേര്ഇനംകഥാപാത്രംചാനൽകുറിപ്പുകൾ
2018കസ്തൂരിമാൻ പരമ്പരതാനായിഏഷ്യാനെറ്റ്എപ്പിസോടുകൾ : 95-96
2019കരിക്ക്വെബ് സീരീസ്അഡ്വക്കേറ്റ്യൂട്യൂബ്തേര പാര സീസൺ ഫിനാലെ
2020മോം ആൻ്റ് സൺവെബ് സീരീസ്താനായിഎപ്പിസോഡ് :9
കുടുംബവിളക്ക്പരമ്പരതാനായിഏഷ്യാനെറ്റ്എപ്പിസോട്: 205
കുട്ടിപ്പട്ടാളംടിവി പ്രോഗ്രാംCo hostസൂര്യ ടി.വി.ക്രിസ്മസ് സ്പെഷ്യൽ
2021 കിളിവെബ് സീരീസ്സെക്യുരിറ്റിയൂട്യൂബ്നിർമാതാവും
വിഷു ധമാക്കസ്പെഷ്യൽ പ്രോഗ്രാംCo hostഏഷ്യാനെറ്റ്വിഷു സ്പെഷ്യൽ
അടയ്ക്കുക

Short films

കൂടുതൽ വിവരങ്ങൾ Year, Title ...
YearTitleDirector
2012Oru Kutty Chodyam[3]Ganesh Raj
Yellow Pen[3]Jude Anthany Joseph
A Sweet Curse[3]Anzal
2013Oru Thundu Padam(A 'Short' Film)[3]Basil Joseph
2014Love PolicyRejith Menon
UnnimoolamVipin Das
2016HALWANikhil Raman - Shahin Rahman
2020PalappozhumKarthik Shankar
അടയ്ക്കുക

വെബ് സീരീസ്

കൂടുതൽ വിവരങ്ങൾ വർഷം, പേര് ...
വർഷംപേര്കഥാപാത്രംചാനൽകുറിപ്പുകൾ
2019കരിക്ക്അഡ്വക്കേറ്റ്യൂട്യൂബ്തേര പാര സീസൺ ഫിനാലെ
2023കേരള ക്രൈം ഫയൽസ് മനോജ്ഡിസ്നി + ഹോട്ട്സ്റ്റാർ
2024പേരില്ലൂർ പ്രീമിയർ ലീഗ്സൈക്കോ ബാലചന്ദ്രൻഡിസ്നി + ഹോട്ട്സ്റ്റാർ
അടയ്ക്കുക

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.