From Wikipedia, the free encyclopedia
മലയാളം ചലച്ചിത്ര ലോകത്തെ ഒരു സംവിധായകനാണ് അക്ബർ ജോസ് എന്നും അറിയപ്പെടുന്ന അക്കു അക്ബർ.
2009-ൽ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രം ഗംഭീര വിജയം നേടിയതോടെയാണ് അക്കു അക്ബർ പ്രശസ്തനായത്.[1] 2007-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ഗൗരി: ദ അൺബോൺ എന്ന സിനിമയാണ് അക്കുവിന്റെ ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നെ കാണാക്കൺമണി എന്ന പേരിൽ അക്കു തന്നെ 2009-ൽ മലയാളത്തിൽ ചിത്രീകരിച്ചു.[2]
Seamless Wikipedia browsing. On steroids.