From Wikipedia, the free encyclopedia
ജർമ്മനിയിലെ സംസ്ഥാനങ്ങളുടെ പട്ടിക. സംസ്ഥാനം, ജർമ്മൻ പേര്, തലസ്ഥാനം, വലിയ നഗരം, വിസ്തീർണ്ണം, ജനസംഖ്യ, മൊത്ത ആഭ്യന്തര ഉത്പാദനം, പ്രതിശീർഷ ആഭ്യന്തര ഉത്പാദനം എന്നിവ യഥാക്രമം നൽകിയിരിക്കുന്നു. ആകെ 16 സ്റ്റേറ്റുകളാണുള്ളത്. ഇതിൽ ബെർലിൻ, ഹാംബുർഗ്, ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്. സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്.
|
ജർമ്മനിയിലെ സംസ്ഥാനങ്ങൾ Bundesländer (German) | |
---|---|
Category | ഫെഡറൽ സ്റ്റേറ്റ് |
Location | ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി |
എണ്ണം | 16 |
ജനസംഖ്യ | 671,489 (ബ്രമൻ) – 17,865,516 (നോർത്ത് റൈൻ വെസ്റ്റ്ഫാലിയ) |
വിസ്തീർണ്ണം | 419.4 കി.m2 (161.92 ച മൈ) (ബ്രമൻ) – 70,549.4 കി.m2 (27,239.29 ച മൈ) (ബവേറിയ |
സർക്കാർ | സംസ്ഥാനസർക്കാർ |
സബ്ഡിവിഷനുകൾ | ജില്ലകൾ |
Seamless Wikipedia browsing. On steroids.