ജർമ്മനിയിലെ സംസ്ഥാനം From Wikipedia, the free encyclopedia
ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (ജർമ്മൻ: Nordrhein-Westfalen, pronounced [ˈnɔɐ̯tʁaɪ̯n vɛstˈfaːlən] ( listen), ഇംഗ്ലീഷ്: North Rhein-Westphalia). 16 സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയതും നാലാമത്തെ വലുതുമായ സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ. ഡൂസൽഡോർഫ് ആണ് തലസ്ഥാനം. കൊളോൺ ഏറ്റവും വലിയ നഗരവും. ഡോർട്ട്മുണ്ട്, എസ്സൻ എന്നീ നഗരങ്ങളും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ്.
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ Nordrhein-Westfalen | |||
---|---|---|---|
| |||
Coordinates: 51°28′N 7°33′E | |||
Country | ജർമ്മനി | ||
തലസ്ഥാനം | ഡൂസൽഡോർഫ് | ||
• ഭരണസമിതി | ലാൻഡ്ടാഗ് | ||
• മിനിസ്റ്റർ-പ്രസിഡന്റ് | അർമിൻ ലാഷറ്റ് (സി.ഡി.യു) | ||
• Governing parties | CDU / FDP | ||
• Total | 34,084.13 ച.കി.മീ.(13,159.96 ച മൈ) | ||
(2017-12-31) | |||
• Total | 1,79,12,134 | ||
• ജനസാന്ദ്രത | 530/ച.കി.മീ.(1,400/ച മൈ) | ||
Demonym(s) | North Rhine-Westphalian(s) (English) Nordrhein-Westfälisch (German) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | DE-NW | ||
GDP (nominal) | €702 billion (2018)[1] | ||
GDP per capita | €39,358 (2018) | ||
NUTS Region | DEA | ||
HDI (2017) | 0.934[2] very high · 7th of 16 | ||
വെബ്സൈറ്റ് | land |
ജർമ്മനിയിലെ ഏറ്റവും വലുതും യൂറോപ്പിലെ മൂന്നാമത്തെ വലുതുമായ റൈൻ റുഹ്റ് മെട്രോപൊളിറ്റൻ മേഖല (ജർമ്മൻ: Metropolregion Rhein-Ruhr) പൂർണ്ണമായും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഡൂസൽഡോർഫ്, കൊളോൺ, വുപ്പർട്ടാൽ, ബോൺ, ലെവർകൂസൻ, മ്യോൺഷൻഗ്ലാഡ്ബാഖ് എന്നീ നഗരങ്ങൾ ഉൾപ്പെട്ട മേഖലയാണിത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.