ബ്രാൻഡൻബർഗ്

ജർമ്മനിയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

ബ്രാൻഡൻബർഗ്map

ജർമ്മനിയുടെ വടക്കികിഴക്കു് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബ്രാൻഡൻബർഗ് ജർമ്മൻ ഉച്ചാരണം: [ˈbʁandn̩bʊɐ̯k]  ( listen), ബ്രാൻഡൻബുർഗ്). 29,478 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 25 ലക്ഷം ജനസംഖ്യയുമായി ജർമ്മനിയിലെ നാലാമത്തെ വലുതും പത്താമത് ജനസംഖ്യയേറിയതുമായ സംസ്ഥാനമാണ് ബ്രാൻഡൻബർഗ്. പോസ്റ്റ്ഡാം ആണ് ബ്രാൻഡൻബർഗിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. ബെർലിൻ നഗരവും സംസ്ഥാനവും ബ്രാൻഡൻബർഗ് സംസ്ഥാനത്താൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു.

വസ്തുതകൾ Brandenburg, Country ...
Brandenburg
State
ThumbThumb
Thumb
Coordinates: 52°21′43″N 13°0′29″E
CountryGermany
CapitalPotsdam
സർക്കാർ
  ഭരണസമിതിLandtag of Brandenburg
  Minister-PresidentDietmar Woidke (SPD)
  Governing partiesSPD / CDU / Greens
  Bundesrat votes4 (of 69)
വിസ്തീർണ്ണം
  Total
29,478.63 ച.കി.മീ. (11,381.76  മൈ)
ജനസംഖ്യ
 (2017-12-31)[1]
  Total
25,04,040
  ജനസാന്ദ്രത85/ച.കി.മീ. (220/ച മൈ)
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
ISO 3166 കോഡ്DE-BB
വാഹന രജിസ്ട്രേഷൻformerly: BP (1945–1947), SB (1948–1953)[2]
GDP (nominal)€73 / $87 billion (2018)[3]
GDP per capita€29,411 / $34,700 (2018)
NUTS RegionDE4
HDI (2017)0.911[4]
very high · 14th of 16
വെബ്സൈറ്റ്brandenburg.de
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.