From Wikipedia, the free encyclopedia
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബവേറിയ അഥവാ ബയേൺ. (Freistaat Bayern, pronounced [ˈfʁaɪʃtaːt ˈbaɪ.ɐn] ⓘ, Free State of Bavaria, (Freistaat Bayre, Freistood Boajan/Baijaan, Main-Franconian: Freischdood Bayan; Bavorsko). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. മ്യൂണിച്ച് ആണ് തലസ്ഥാനം[3]
{{cite web}}
: CS1 maint: unrecognized language (link) ബവേറിയ
ബയേൺ Freistaat Bayern | |||
---|---|---|---|
State of Germany | |||
Country | Germany | ||
Capital | [[മ്യൂണിച്ച്]] | ||
സർക്കാർ | |||
• Minister-President | Horst Seehofer (CSU) | ||
• Governing party | CSU | ||
• Votes in Bundesrat | 6 (of 69) | ||
വിസ്തീർണ്ണം | |||
• Total | 70,549.44 ച.കി.മീ. (27,239.29 ച മൈ) | ||
ജനസംഖ്യ (2013-12-31)[1] | |||
• Total | 1,26,04,244 | ||
• ജനസാന്ദ്രത | 180/ച.കി.മീ. (460/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 കോഡ് | DE-BY | ||
GDP/ Nominal | € 465.50 billion (2012) [2] | ||
GDP per capita | € 36,701 (2012) | ||
NUTS Region | DE2 | ||
വെബ്സൈറ്റ് | bayern.de |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.