ബ്രമൻ
ജർമ്മൻ നഗരം From Wikipedia, the free encyclopedia
ജർമ്മൻ നഗരം From Wikipedia, the free encyclopedia
ജർമ്മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് വെസർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും സംസ്ഥാനവുമാണ് ബ്രമൻ (ജർമ്മൻ: Bremen). ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതാണ് ബ്രമൻ. നഗരത്തിന്റെ വിസ്തീർണ്ണം 318 ച.കി.മീറ്ററും സംസ്ഥാനത്തിന്റേത് 419 ച.കി.മീറ്ററുമാണ്. നഗര ജനസംഖ്യ 568,006 ആണ്. വടക്കൻ ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരവും, ജർമ്മനിയിലെ പതിനൊന്നാമത്തെ വലിയ നഗരവുമാണ് ബ്രമൻ.[3]
Bremen | |||
---|---|---|---|
Coordinates: 53°5′N 8°48′E | |||
Country | Germany | ||
State | Bremen | ||
Subdivisions | 5 boroughs, 19 districts, 88 subdistricts | ||
സർക്കാർ | |||
• First Mayor | Andreas Bovenschulte (SPD) | ||
• Governing parties | SPD / Greens / Left | ||
വിസ്തീർണ്ണം | |||
• City | 326.73 ച.കി.മീ. (126.15 ച മൈ) | ||
• Metro | 11,627 ച.കി.മീ. (4,489 ച മൈ) | ||
ഉയരം | 12 മീ (39 അടി) | ||
ജനസംഖ്യ (2012-04-30)[1] | |||
• City | 5,47,976 | ||
• ജനസാന്ദ്രത | 1,700/ച.കി.മീ. (4,300/ച മൈ) | ||
• മെട്രോപ്രദേശം | 24,00,000 | ||
Demonym(s) | Bremer (m), Bremerin (f) | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 28001–28779 | ||
Dialling codes | 0421 | ||
Vehicle registration | HB (with 1 to 2 letters and 1 to 4 digits)[2] | ||
വെബ്സൈറ്റ് | Bremen online |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.