പാർവ്വതി (നടി)

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

പാർവ്വതി (നടി)

മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു പാർവതി അഥവാ പാർവതി ജയറാം. തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി പി. കുറുപ്പ് എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ്‌ അവർ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌.[1] 1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് അവർ സജീവമാണ്.

പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)
വസ്തുതകൾ പാർവതി ജയറാം, ജനനം ...
പാർവതി ജയറാം
Thumb
പാർവതി - 2010-ലെ ചിത്രം
ജനനം
അശ്വതി

(1970-04-07) 7 ഏപ്രിൽ 1970  (54 വയസ്സ്)
സജീവ കാലം1986 - 1993
ജീവിതപങ്കാളിജയറാം
കുട്ടികൾകാളിദാസൻ
മാളവിക
അടയ്ക്കുക

ജീവിതരേഖ

പ്രധാന ചിത്രങ്ങൾ

അഭിനയിച്ച ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷംസിനിമകഥാപാത്രം
1986വിവാഹിതരെ ഇതിലെ
1987അമൃതം ഗമയശ്രീദേവി
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംഉണ്ണിമായ
തൂവാനത്തുമ്പികൾരാധ
1988അബ്‌കാരിശാരദ
ആരണ്യകംഷൈലജ
വൈശാലിശാന്ത
വിറ്റ്‌നസ്ഇന്ദു ആർ. നായർ
1921
അപരൻ
പൊൻന്മുട്ടയിടുന്ന താറാവ്
1989അഥർവ്വംഉഷ
അർത്ഥംഗീത
ദൗത്യംബിജി
ജാഗ്രതഅശ്വതി
കിരീടംദേവി
മുദ്ര
പെരുവണ്ണാപുരത്തെ വിശേഷങ്ങൾകുഞ്ഞുലക്ഷ്മി
പുതിയ കരുക്കൽശ്രീദേവി
സ്വാഗതംഅമലു
ഉത്തരം
വടക്കുനോക്കി യന്ത്രംശോഭ
വചനം
വർണ്ണംരേവതി
1990അക്കരെ അക്കരെ അക്കരെസേതുലക്ഷ്മി
ഡോക്ടർ പശുപതിഅമ്മുക്കുട്ടി
കുറുപ്പിന്റെ കണക്ക് പുസ്തകം
മാലയോഗംരമ
ഒരുക്കംകൗസല്ല്യ
പാവക്കൂത്ത്
പുറപ്പാട് (ചലച്ചിത്രം)
സാന്ദ്രംഇന്ദുലേഖ
ശുഭയാത്രഅരുന്ദതി
തലയണമന്ത്രംഷൈലജ
വ്യൂഹംടെസ്സി
1990ആമിന ടൈല്ലേർസ്ആമിന
സൗഹൃദം
1992കുണുക്കിട്ട കോഴിഇന്ദു
സൂര്യഗായത്രിശ്രീലക്ഷ്മി
കമലദളം
വളയം
1992ഒരു നീണ്ട യാത്രപാർവ്വതി
പ്രാദേശിക വാർത്തകൾമല്ലിക
അഭയം
അധിപൻ
അശോകന്റെ അശ്വതിക്കുട്ടിക്ക്
കാർണിവൽ
ദിനരാത്രങ്ങൾ
എഴുതാപ്പുറങ്ങൾ
ഗൗരി
ജാലകം
കിഴക്കൻ പത്രോസ്
കുടുംബപുരാണം
മിഴി ഇതളിൽ കണ്ണീരുമായി
മൃത്യുഞ്ജയം
രാധാമാധവം
സംഘം
ഉൽസവപിറ്റേന്ന്
1993ഘോഷയാത്ര (ചലച്ചിത്രം)
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.