മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തലയണമന്ത്രം. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
തലയണമന്ത്രം | |
---|---|
![]() | |
സംവിധാനം | സത്യൻ അന്തിക്കാട് |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ശ്രീനിവാസൻ ഉർവശി ജയറാം പാർവതി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിറ്റ് |
Seamless Wikipedia browsing. On steroids.