Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു പാർവതി അഥവാ പാർവതി ജയറാം. തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി പി. കുറുപ്പ് എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ് അവർ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്.[1] 1992 സെപ്തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് അവർ സജീവമാണ്.
പാർവതി ജയറാം | |
---|---|
ജനനം | അശ്വതി 7 ഏപ്രിൽ 1970 |
സജീവ കാലം | 1986 - 1993 |
ജീവിതപങ്കാളി(കൾ) | ജയറാം |
കുട്ടികൾ | കാളിദാസൻ മാളവിക |
വർഷം | സിനിമ | കഥാപാത്രം |
---|---|---|
1986 | വിവാഹിതരെ ഇതിലെ | |
1987 | അമൃതം ഗമയ | ശ്രീദേവി |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | ഉണ്ണിമായ | |
തൂവാനത്തുമ്പികൾ | രാധ | |
1988 | അബ്കാരി | ശാരദ |
ആരണ്യകം | ഷൈലജ | |
വൈശാലി | ശാന്ത | |
വിറ്റ്നസ് | ഇന്ദു ആർ. നായർ | |
1921 | ||
അപരൻ | ||
പൊൻന്മുട്ടയിടുന്ന താറാവ് | ||
1989 | അഥർവ്വം | ഉഷ |
അർത്ഥം | ഗീത | |
ദൗത്യം | ബിജി | |
ജാഗ്രത | അശ്വതി | |
കിരീടം | ദേവി | |
മുദ്ര | ||
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കുഞ്ഞുലക്ഷ്മി | |
പുതിയ കരുക്കൽ | ശ്രീദേവി | |
സ്വാഗതം | അമലു | |
ഉത്തരം | ||
വടക്കുനോക്കി യന്ത്രം | ശോഭ | |
വചനം | ||
വർണ്ണം | രേവതി | |
1990 | അക്കരെ അക്കരെ അക്കരെ | സേതുലക്ഷ്മി |
ഡോക്ടർ പശുപതി | അമ്മുക്കുട്ടി | |
കുറുപ്പിന്റെ കണക്ക് പുസ്തകം | ||
മാലയോഗം | രമ | |
ഒരുക്കം | കൗസല്ല്യ | |
പാവക്കൂത്ത് | ||
പുറപ്പാട് (ചലച്ചിത്രം) | ||
സാന്ദ്രം | ഇന്ദുലേഖ | |
ശുഭയാത്ര | അരുന്ദതി | |
തലയണമന്ത്രം | ഷൈലജ | |
വ്യൂഹം | ടെസ്സി | |
1990 | ആമിന ടൈല്ലേർസ് | ആമിന |
സൗഹൃദം | ||
1992 | കുണുക്കിട്ട കോഴി | ഇന്ദു |
സൂര്യഗായത്രി | ശ്രീലക്ഷ്മി | |
കമലദളം | ||
വളയം | ||
1992 | ഒരു നീണ്ട യാത്ര | പാർവ്വതി |
പ്രാദേശിക വാർത്തകൾ | മല്ലിക | |
അഭയം | ||
അധിപൻ | ||
അശോകന്റെ അശ്വതിക്കുട്ടിക്ക് | ||
കാർണിവൽ | ||
ദിനരാത്രങ്ങൾ | ||
എഴുതാപ്പുറങ്ങൾ | ||
ഗൗരി | ||
ജാലകം | ||
കിഴക്കൻ പത്രോസ് | ||
കുടുംബപുരാണം | ||
മിഴി ഇതളിൽ കണ്ണീരുമായി | ||
മൃത്യുഞ്ജയം | ||
രാധാമാധവം | ||
സംഘം | ||
ഉൽസവപിറ്റേന്ന് | ||
1993 | ഘോഷയാത്ര (ചലച്ചിത്രം) | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.