കാൽസ്യം
From Wikipedia, the free encyclopedia
ആവർത്തന പട്ടികയിൽ 20ആം സ്ഥാനത്ത് കാണുന്ന മൂലകമാണ് കാൽസ്യം(Calcium). ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാൽസ്യമാണ്. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹങ്ങളിൽ മൂന്നാം സ്ഥാനവും കാൽസ്യത്തിനാണ്. ക്ഷാര സ്വഭാവമുള്ള രാസപദാർത്ഥമാണ്. ഒരു ലോഹമാണ് കാത്സ്യം. മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നുമാണ്. മാംസപേശികൾ പ്രവർത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ. പ്രകൃതിയിൽ ഇത് സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. സംയുക്തങ്ങളുടെ രൂപത്തിലാണ് കാൽസ്യത്തിന്റെ നിലനിൽപ്പ്.
വസ്തുതകൾ Calcium, Appearance ...
Calcium | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Appearance | dull gray, silver; with a pale yellow tint[1] | ||||||||||||||
Calcium ആവർത്തനപ്പട്ടികയിൽ | |||||||||||||||
ഗ്രൂപ്പ് | group 2 (alkaline earth metals) | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | s-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 4s2 | ||||||||||||||
Electrons per shell | 2, 8, 8, 2 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 1115 K (842 °C, 1548 °F) | ||||||||||||||
ക്വഥനാങ്കം | 1757 K (1484 °C, 2703 °F) | ||||||||||||||
Density (near r.t.) | 1.55 g/cm3 | ||||||||||||||
when liquid (at m.p.) | 1.378 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 8.54 kJ/mol | ||||||||||||||
Heat of vaporization | 154.7 kJ/mol | ||||||||||||||
Molar heat capacity | 25.929 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | +1,[2] +2 (a strongly basic oxide) | ||||||||||||||
Electronegativity | Pauling scale: 1.00 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 197 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 176±10 pm | ||||||||||||||
Van der Waals radius | 231 pm | ||||||||||||||
Spectral lines of calcium | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | face-centered cubic (fcc) | ||||||||||||||
Speed of sound thin rod | 3810 m/s (at 20 °C) | ||||||||||||||
Thermal expansion | 22.3 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 201 W/(m⋅K) | ||||||||||||||
Electrical resistivity | 33.6 nΩ⋅m (at 20 °C) | ||||||||||||||
കാന്തികത | diamagnetic | ||||||||||||||
കാന്തികക്ഷമത | +40.0·10−6 cm3/mol[3] | ||||||||||||||
Young's modulus | 20 GPa | ||||||||||||||
Shear modulus | 7.4 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 17 GPa | ||||||||||||||
Poisson ratio | 0.31 | ||||||||||||||
Mohs hardness | 1.75 | ||||||||||||||
Brinell hardness | 170–416 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-70-2 | ||||||||||||||
History | |||||||||||||||
Discovery and first isolation | Humphry Davy (1808) | ||||||||||||||
Isotopes of calcium കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |||||||||||||||
Template:infobox calcium isotopes does not exist | |||||||||||||||
വർഗ്ഗം: Calcium | references |
അടയ്ക്കുക