ഹംഫ്രി ഡേവി
ബ്രിട്ടീഷ് രസതന്ത്രജ്ഞൻ / From Wikipedia, the free encyclopedia
സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർതിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തി നേടിയ ബ്രിട്ടിഷ് രസതന്ത്രജ്ഞനാണ് സർ ഹംഫ്രി ഡേവി.
വസ്തുതകൾ സർ ഹംഫ്രി ഡേവി, ജനനം ...
സർ ഹംഫ്രി ഡേവി | |
---|---|
ജനനം | (1778-12-17)17 ഡിസംബർ 1778 |
മരണം | 29 മേയ് 1829(1829-05-29) (പ്രായം 50) ജനീവ, സ്വിറ്റ്സർലന്റ് |
ദേശീയത | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | വൈദ്യുത വിശേഷണം, സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ബേറിയം, ബോറോൺ, ഡേവി റാന്തൽ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | റോയൽ സൊസൈറ്റി, Royal Institution |
സ്വാധീനിച്ചത് | മൈക്കൾ ഫാരഡേ, വില്ല്യം തോംസൺ |
അടയ്ക്കുക