റോയൽ സൊസൈറ്റി
From Wikipedia, the free encyclopedia
1660-ൽ സ്ഥാപിച്ച് ഇന്നും നിലവിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സ്ഥാപനമാണു് റോയൽ സൊസൈറ്റി. പ്രകൃതി വിജ്ഞാനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലണ്ടൻ ആസ്ഥാനമായാണു് ഈ ബ്രിട്ടീഷ് സ്ഥാപനം പ്രവർത്തിക്കുന്നത്. റോയൽ സൊസൈറ്റിയിലെ ഫെലോകൾ പേരിനു ശേഷം FRS (ഫെലോ ഓഫ് ദ റോയൽ സൊസൈറ്റി) എന്ന് ചേർക്കുന്നു.
വസ്തുതകൾ ആപ്തവാക്യം, രൂപീകരണം ...
ആപ്തവാക്യം | Nullius in verba ("ആരുടെയും വാക്കിനെ ആധാരമാക്കാതെ") |
---|---|
രൂപീകരണം | 28 നവംബർ 1660 |
ആസ്ഥാനം | ലണ്ടൻ, ഇംഗ്ലണ്ട് |
അംഗത്വം | 5 റോയൽ ഫെലോ 1350 ഫെലോ 140 വിദേശ അംഗങ്ങൾ |
പ്രസിഡന്റ് | വെങ്കടരാമൻ രാമകൃഷ്ണൻ |
വെബ്സൈറ്റ് | www.royalsociety.org |
അടയ്ക്കുക