![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cf/Ammonium-nitrate-xtal-3D-balls-A.png/640px-Ammonium-nitrate-xtal-3D-balls-A.png&w=640&q=50)
അമോണിയം നൈട്രേറ്റ്
രാസസംയുക്തം / From Wikipedia, the free encyclopedia
NH
4NO
3 എന്ന രാസ സൂത്രവാക്യമുള്ള ഒരു രാസ സംയുക്തമാണ് അമോണിയം നൈട്രേറ്റ് ( NH
4NO
3 ). അമോണിയം, നൈട്രേറ്റ് എന്നിവയുടെ അയോണുകൾ അടങ്ങിയ ഒരു വെളുത്ത ക്രിസ്റ്റലിൻ ഖരമാണിത് . ഖരരൂപത്തിൽ ഹൈഗ്രോസ്കോപ്പിക് ആയി കാണപ്പെടുന്ന ഇത് ജലത്തിൽ വളരെയധികം ലയിക്കുന്നു. പ്രധാനമായും നൈട്രജൻ വളമായി കാർഷിക മേഖലയിലാണ് ഇത് ഉപയോഗിക്കുന്നത്. [4]
വസ്തുതകൾ Names, Identifiers ...
![]() | |
![]() | |
![]() | |
Names | |
---|---|
IUPAC name
Ammonium nitrate | |
Identifiers | |
3D model (JSmol) |
|
ChEBI | |
ChEMBL | |
ChemSpider |
|
ECHA InfoCard | 100.026.680 ![]() |
EC Number |
|
PubChem CID |
|
RTECS number |
|
UNII | |
UN number | 0222 – with > 0.2% combustible substances 1942 – with ≤ 0.2% combustible substances 2067 – fertilizers 2426 – liquid |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white/grey solid |
സാന്ദ്രത | 1.725 g/cm3 (20 °C) |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Endothermic 118 g/100 ml (0 °C) 150 g/100 ml (20 °C) 297 g/100 ml (40 °C) 410 g/100 ml (60 °C) 576 g/100 ml (80 °C) 1024 g/100 ml (100 °C)[1] | |
-33.6·10−6 cm3/mol | |
Structure | |
trigonal | |
Explosive data | |
Shock sensitivity | very low |
Friction sensitivity | very low |
Hazards | |
Main hazards | Explosive, Oxidizer |
GHS pictograms | ![]() ![]() ![]() |
GHS Signal word | Danger |
GHS hazard statements |
H201, H271, H319 |
GHS precautionary statements |
P220, P221, P271, P280, P264, P372 |
Lethal dose or concentration (LD, LC): | |
LD50 (median dose) |
2085–5300 mg/kg (oral in rats, mice)[2] |
Related compounds | |
Other anions | Ammonium nitrite |
Other cations | Sodium nitrate Potassium nitrate Hydroxylammonium nitrate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
ഖനനം, ക്വാറി, നിർമ്മാണമേഖലയിൽ ഉപയോഗിക്കുന്ന സ്ഫോടനാത്മക മിശ്രിതങ്ങളുടെ ഘടകമാണ് ഇതിന്റെ മറ്റൊരു പ്രധാന ഉപയോഗം. വ്യാവസായിക സ്ഫോടകവസ്തുക്കളായ ANFO യുടെ പ്രധാന ഘടകമാണിത്.
ദുരുപയോഗത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നത് നിർത്തലാക്കുന്നു. ആകസ്മികമായ അമോണിയം നൈട്രേറ്റ് സ്ഫോടനത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു.