മോളാർ മാസ്
From Wikipedia, the free encyclopedia
രസതന്ത്രത്തിൽ മോളാർ മാസ് (molar mass) M എന്നത് ഒരു വസ്തുവിന്റെ (മൂലകമോ സംയുക്തമോ) പിണ്ഡത്തിനെ അതിന്റെ അളവിനെക്കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ്.[1] മോളാർ മാസിന്റെ എസ്ഐ യൂണിറ്റ് കിലോഗ്രാം/മോൾ ആണ്. എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ മോളാർ മാസ് എപ്പോഴും ഗ്രാം/മോൾ എന്നേ എഴുതാറുള്ളൂ.
വസ്തുതകൾ Molar mass, Common symbols ...
Molar mass | |
---|---|
Common symbols | M |
SI unit | kg/mol |
Other units | g/mol |
SI dimension | \mathsf{M} \mathsf{N}^{-1} |
അടയ്ക്കുക
ഉദാഹരണത്തിന് ജലത്തിന്റെ മോളാർ മാസ് M(H2O) ≈ 18.01488 g/mol ആണ്.