![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b3/Potassium_nitrate.jpg/640px-Potassium_nitrate.jpg&w=640&q=50)
പൊട്ടാസ്യം നൈട്രേറ്റ്
രാസസംയുക്തം / From Wikipedia, the free encyclopedia
ഫലകം:Chembox E number
വസ്തുതകൾ Names, Identifiers ...
![]() | |||
| |||
Names | |||
---|---|---|---|
IUPAC name
Potassium nitrate | |||
Other names | |||
Identifiers | |||
3D model (JSmol) |
|||
ChEMBL | |||
ChemSpider |
| ||
ECHA InfoCard | 100.028.926 ![]() | ||
EC Number |
| ||
KEGG |
| ||
PubChem CID |
|||
RTECS number |
| ||
UNII | |||
UN number | 1486 | ||
CompTox Dashboard (EPA) |
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | white solid | ||
Odor | odorless | ||
സാന്ദ്രത | 2.109 g/cm3 (16 °C) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
133 g/L (0 °C) 316 g/L (20 °C) 383 g/L (25 °C) 2439 g/L (100 °C)[3] | |||
Solubility | slightly soluble in ethanol soluble in glycerol, ammonia | ||
Basicity (pKb) | 15.3[4] | ||
−33.7·10−6 cm3/mol | |||
Refractive index (nD) | 1.335, 1.5056, 1.5604 | ||
Structure | |||
Orthorhombic, Aragonite | |||
Thermochemistry | |||
Std enthalpy of formation ΔfH |
-494.00 kJ/mol | ||
Specific heat capacity, C | 95.06 J/mol K | ||
Hazards | |||
Main hazards | Oxidant, harmful if swallowed, inhaled, or absorbed on skin. Causes irritation to skin and eye area. | ||
Safety data sheet | ICSC 0184 | ||
GHS pictograms | ![]() ![]() | ||
GHS hazard statements |
H272, H315, H319, H335 | ||
GHS precautionary statements |
P102, P210, P220, P221, P280 | ||
Flash point | {{{value}}} | ||
Lethal dose or concentration (LD, LC): | |||
LD50 (median dose) |
1901 mg/kg (oral, rabbit) 3750 mg/kg (oral, rat)[5] | ||
Related compounds | |||
Other anions | Potassium nitrite | ||
Other cations | Lithium nitrate Sodium nitrate Rubidium nitrate Caesium nitrate | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
KNO
3 എന്ന രാസ സൂത്രവാക്യമുള്ള ഒരു രാസ സംയുക്തമാണ് പൊട്ടാസ്യം നൈട്രേറ്റ്. പൊട്ടാസ്യം അയോണുകളുടേയും (K+), നൈട്രേറ്റ് അയോണുകളുടേയും (NO3-) അയോണിക് ലവണമാണിത്. അതിനാൽ ഒരു ക്ഷാര ലോഹ നൈട്രേറ്റ് ആണ് . പ്രകൃതിയിൽ ഇത് നൈറ്റർ ആയി കാണപ്പെടുന്നു. ഇത് നൈട്രജന്റെ ഉറവിടമാണ്. നൈട്രജന്‍ നൈറ്ററിൽ നിന്നാണ് ആ പേര് ലഭിച്ചിരിക്കുന്നത്. പൊട്ടാസ്യം നൈട്രേറ്റ് പൊതുവേ സാൾട്ട്പീറ്റർ (saltpeter or saltpetre) എന്ന് വിളിക്കപ്പെടാറുണ്ട്.
രാസവളങ്ങൾ, റോക്കറ്റ് പ്രൊപ്പല്ലന്റുകൾ, പടക്കങ്ങൾ എന്നിവയിലാണ് പൊട്ടാസ്യം നൈട്രേറ്റിന്റെ പ്രധാന ഉപയോഗങ്ങൾ. വെടിമരുന്നിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. [6] സംസ്കരിച്ച മാംസങ്ങളിൽ, പൊട്ടാസ്യം നൈട്രേറ്റ് ഹീമോഗ്ലോബിനുമായി പ്രതിപ്രവർത്തിച്ച് പിങ്ക് നിറം സൃഷ്ടിക്കുന്നു. [7]