പബ്കെം
From Wikipedia, the free encyclopedia
രാസസയുക്തങ്ങളുടെയും അവയ്ക്ക് ജീവശാസ്ത്രത്തിലുള്ള പ്രവർത്തനത്തെയും പറ്റി അറിവുനൽകുന്ന ഒരു ഡാറ്റാബേസ് ആണ് പബ്കെം (PubChem). അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (NIH) ഭാഗമായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ വിഭാഗമായ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (NCBI) ആണ് ഇത് നിലനിർത്തുന്നത്. ഇന്റർനെറ്റിൽ ആർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ആണ് ഇത് സ്ജ്ജമാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു സംയുക്തങ്ങളുടെ ഘടനകളും വിശദമായ അറിവുകളും എഫ് ടി പീ വഴി ആർക്കും ലഭ്യമാകുന്നതാണ്. ആയിരത്തിൽത്താഴെ തന്മാത്രകളും ആയിരത്തിൽത്താഴെ ബന്ധനങ്ങളുമുള്ള വസ്തുക്കളെപ്പറ്റി വിവരങ്ങൾ പബ്കെമിൽ ലഭ്യമാണ്. എൺപതിലേറെ സംഘങ്ങളാണ് പബ്കെമിന്റെ ഡാറ്റാബേസിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നത്.[1]
വസ്തുതകൾ Content, വിവരണം ...
Content | |
---|---|
വിവരണം | PubChem |
Organism(s) | Humans and other animals |
Contact | |
Research center | NCBI |
Primary Citation | 15879180 |
Access | |
Website | https://pubchem.ncbi.nlm.nih.gov/ |
Download URL | FTP |
Tools | |
Miscellaneous | |
License | Public domain |
അടയ്ക്കുക