വണ്ടൂർ നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

വണ്ടൂർ നിയമസഭാമണ്ഡലം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചാ യത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം [1]. എ.പി. അനിൽകുമാർ (INC-I)ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

Thumb
മഞ്ചേശ്വരം നിയമസഭാമണ്ഡലം
വസ്തുതകൾ 36 വണ്ടൂർ, നിലവിൽ വന്ന വർഷം ...
36
വണ്ടൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം210149 (2016)
നിലവിലെ അംഗംഎ.പി. അനിൽകുമാർ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
അടയ്ക്കുക
Thumb
അനിൽ കുമാർ- ഇപ്പോഴത്തെ എം എൽ എ

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്

മലപ്പുറം ജില്ലയിലെ വണ്ടൂർ,മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വണ്ടൂർ നിയമസഭാമണ്ഡലം[3].

പ്രതിനിധികൾ

കൂടുതൽ വിവരങ്ങൾ നിയമസഭമണഡലം, പുരുഷവോട്ടര് എണ്ണം (1000) ...
നിയമസഭമണഡലംപുരുഷവോട്ടര് എണ്ണം (1000)വനിതാ വോട്ടരമാര്ആകെആകെ ബൂത്ത്
ഏറനാട്6474065910130650114
നിലമ്പൂർ7738683272160658149
വണ്ടൂർ7972786028165755153
അടയ്ക്കുക

1977 മുതൽ 1996 വരെ

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം (1000) ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
1977 [16]62.0473.78വെള്ള ഈച്ചരൻ61.26ഐ. എൻ. സി(ഐ)കെ. ഗോപാലൻ38.24BLD
1980 [17]68.6370.27എം.എ. കുട്ടപ്പൻ51.57ഐ. എൻ. സി(ഐ)പി. സുരേഷ്42.94INC(U)
1982[18]55.6958.02പന്തളം സുധാകരൻ51.97ഐ. എൻ. സി(ഐ)എൻ. ആനന്ദൻ41.34ICS
1987[19]95.9879.73പന്തളം സുധാകരൻ52.39ഐ. എൻ. സി(ഐ)യു. ഉത്തമൻ37.80സി.പി.എം
1991 [20]105.8369.44പന്തളം സുധാകരൻ51.30ഐ. എൻ. സി(ഐ)കുന്നത്ത് വേലായുധൻ43.97സി.പി.എം
1996 [21]117.9469.13എൻ. കണ്ണൻ 48.71സി.പി.എംപന്തളം സുധാകരൻ45.01ഐ. എൻ. സി(ഐ)
അടയ്ക്കുക

തിരഞ്ഞെടുപ്പുഫലങ്ങൾ 2001മുതൽ

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾവോട്ട്
2001 [22] 175030136836എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)80059എൻ. കണ്ണൻസി.പി.എം51834എടനിലാൻ ബാബു - BJP3556
2006 [23] 201112157997എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)85118കൊരമ്പയിൽ ശങ്കരൻസി.പി.എം67957കെ.യു. ചന്ദ്രൻ - BJP3837
2011 [24] 180715132650എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)77580വി രമേശൻസി.പി.എം48661കോതേരി അയ്യപ്പൻ - BJP2885
2016 [25] 209876155329എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)81964കെ നിശാന്ത്സി.പി.എം58100സുനിത മോഹൻ ദാസ് - BJP9471
2021 [26] 226426169931എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)87415പി. മിധുനസി.പി.എം71852പി.സി.വിജയൻ - BJP7057
അടയ്ക്കുക

2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ്

നിയമസഭമണഡലം:ഏറനാട്:പുരുഷവോട്ടര്മാര്:64740,വനിതാ വോട്ടർമാരുടെ ഏണ്ണം:65910

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.