മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.
ചോക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | മാടമ്പം, മമ്പാട്ടുമൂല, ചോക്കാട്, പെടയന്താൾ, പന്നിക്കോട്ടുമുണ്ട, ആനക്കല്ല്, സ്രാമ്പിക്കല്ല്, മരുതങ്കാട്, കല്ലാമൂല, ഉദരംപൊയിൽ, വലിയപറമ്പ്, പുല്ലങ്കോട്, വെടിവച്ചപാറ, മഞ്ഞപ്പെട്ടി, ഒറവംകുന്ന്, വെള്ളപൊയിൽ, മാളിയേക്കൽ, കൂരിപൊയിൽ |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • 221546 |
LSG | • G100204 |
SEC | • G10023 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.