മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് 57.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്. നിയമസഭ മണ്ഡലം മഞ്ചേരിയും ലോകസഭാ മണ്ഡലം മലപ്പുറം ആണ്. സംസ്ഥാന പാത വളാഞ്ചേരി - നിലമ്പൂർ - പാലക്കാട് - കോഴിക്കോട് പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും എയർ പോട്ട് കോഴിക്കോടുമാണ്. മലപ്പുറത്ത് SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിൽ ആണ്.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് | |
11.11712°N 76.23305°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മഞ്ചേരി |
ലോകസഭാ മണ്ഡലം | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | UDF |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 23 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676521 +0483 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
==ഗ്രാമങ്ങൾ==
പാണ്ടിക്കാട് പഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് UDF ഭരണ സമിതി ആണ്. മുൻ ധാരണ പ്രകാരം രണ്ടര വർഷം വീതം കോൺഗ്രസ്സും മുസ്ലിം ലീഗും പ്രസിഡന്റ് പദം പങ്കിടുന്നു. ആദ്യത്തെ രണ്ടര വർഷം പൂക്കുത്ത്(12) വാർഡിലെ ടി.കെ റാബിയത്ത്(INC) പ്രസിഡന്റും തറിപ്പടി(22) വാർഡിലെ P.H ഷമീം(IUML) വൈസ് പ്രസിഡന്റും ആയിരുന്നു. നിലവിൽ പാണ്ടിക്കാട് ടൗൺ 18ആം വാർഡ് മെമ്പർ ടി.സി റമീഷ പഞ്ചായത്ത് പ്രസിഡന്റും (IUML) 16ആം (കക്കുളം) വാർഡിലെ കെ. കെ സദഖത്ത്(INC) വൈസ് പ്രസിഡന്റുമാണ്.
ജില്ല | മലപ്പുറം |
ബ്ലോക്ക് | വണ്ടൂർ |
വിസ്തീര്ണ്ണം | 57.01 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 40,721 |
പുരുഷന്മാർ | 20,222 |
സ്ത്രീകൾ | 20,499 |
ജനസാന്ദ്രത | 714 |
സ്ത്രീ : പുരുഷ അനുപാതം | 1014 |
സാക്ഷരത | 89.87% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.