ചേലക്കര നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

തൃശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര നിയമസഭാമണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്.ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു[1]. പട്ടികജാതി സം‌വരണമുള്ള മണ്ഡലമാണ് ചേലക്കര.

Thumb
ചേലക്കര നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊണ്ടിരുന്നു.

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2024 യു.ആർ. പ്രദീപ് സി.പി.എം. എൽ.ഡി.എഫ്. രമ്യ ഹരിദാസ് കോൺഗ്രസ്, യു.ഡി.എഫ്
2021കെ. രാധാകൃഷ്ണൻസി.പി.എം.സി.സി ശ്രീകുമാർകോൺഗ്രസ് (ഐ.)
2016യു.ആർ. പ്രദീപ്സി.പി.എം.കെ.എ. തുളസികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011കെ. രാധാകൃഷ്ണൻസി.പി.എം.കെ.ബി. ശശികുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006കെ. രാധാകൃഷ്ണൻസി.പി.എം.പി.സി. മണികണ്ഠൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001കെ. രാധാകൃഷ്ണൻസി.പി.എം.കെ.എ. തുളസികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996കെ. രാധാകൃഷ്ണൻസി.പി.എം.ടി.എ. രാധാകൃഷ്ണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991എം.പി. താമികോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി. കുട്ടപ്പൻസി.പി.എം. എൽ.ഡി.എഫ്.
1987എം.എ. കുട്ടപ്പൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.വി. പുഷ്പസി.പി.എം. എൽ.ഡി.എഫ്.
1982സി.കെ. ചക്രപാണിസി.പി.എം., എൽ.ഡി.എഫ്.ടി.കെ.സി. വടുതലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.എസ്. ശങ്കരൻസി.പി.എം. എൽ.ഡി.എഫ്.
1977കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.)കെ.എസ്. ശങ്കരൻസി.പി.എം. എൽ.ഡി.എഫ്
1970കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.)കെ.എസ്. ശങ്കരൻസി.പി.എം.
1967പി. കുഞ്ഞൻസി.പി.എം.കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.)
1965കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.)സി.കെ. ചക്രപാണിസി.പി.എം.
അടയ്ക്കുക
  • കുറിപ്പ് - 1965 മുതൽ ചേലക്കര മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്.

ഇതും കാണുക


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.