തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
ഇരുനിലംകോട് ക്ഷേത്രം, മുള്ളൂര്‍ക്കര തിരുവാണിക്കാവ്, St anthony church ഒട്ടനേകം ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വടക്കാഞ്ചേരി |
വിസ്തീര്‍ണ്ണം | 44.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,987 |
പുരുഷന്മാർ | 7628 |
സ്ത്രീകൾ | 8359 |
ജനസാന്ദ്രത | 361 |
സ്ത്രീ : പുരുഷ അനുപാതം | 1095 |
സാക്ഷരത | 85.24% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.