Remove ads
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 29.76 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വരവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്. കർഷിക രംഗത്തു വളരെ മുന്നിൽത്തന്നെയാനു വരവൂരിന്റെ സ്ഥാനം. പ്രധാനമായി നെല്ല്, കൂർക്ക, വാഴ എന്നിവയാണ് കൃഷിയിനങ്ങൾ. വരവൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എച്.എസ്സ്.എസ്സ്.വരവൂർ സ്കൂൾ.
വരവൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പാറപ്പുറം, ചേലൂർ, പിലക്കാട്, രാമൻകുളം, തളി, വരവൂർ ഹൈസ്ക്കുൾ, നടുത്തറ, പാലയ്ക്കൽ, വരവൂർ വളവ്, കൊറ്റുപ്പുറം, കുമരപ്പനാൽ, വെട്ടുക്കാട്, ദേവിച്ചിറ, തിച്ചൂൂർ |
ജനസംഖ്യ | |
ജനസംഖ്യ | 20,045 (2011) |
പുരുഷന്മാർ | • 9,576 (2011) |
സ്ത്രീകൾ | • 10,469 (2011) |
സാക്ഷരത നിരക്ക് | 82.5 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221909 |
LSG | • G080306 |
SEC | • G08019 |
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വടക്കാഞ്ചേരി |
വിസ്തീര്ണ്ണം | 29.76 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,173 |
പുരുഷന്മാർ | 8,030 |
സ്ത്രീകൾ | 9,143 |
ജനസാന്ദ്രത | 577 |
സ്ത്രീ : പുരുഷ അനുപാതം | 1138 |
സാക്ഷരത | 82.5% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.