From Wikipedia, the free encyclopedia
ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ ദേശീയ കക്ഷിയായി അംഗീകരിക്കും[2]
No. | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | രൂപവത്കരണ വർഷം | തലവൻ |
---|---|---|---|---|---|
1 | ഭാരതീയ ജനതാ പാർട്ടി | BJP | Lotus |
1980 | അമിത് ഷാ |
2 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | INC | Hand |
1885 | രാഹുൽ ഗാന്ധി |
3 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | CPI | Ears of corn and sickle |
1925 | ഡി. രാജ |
4 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | CPI-M | Hammer, sickle and star |
1964 | സീതാറാം യെച്ചൂരി |
5 | ബഹുജൻ സമാജ് പാർട്ടി | BSP | Elephant[B] |
1984 | മായാവതി കുമാരി |
6 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | NCP | Clock |
1999 | ശരദ് പവാർ |
7 | ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് | AITC | Flowers & Grass | 1998 | മമത ബാനർജി |
8 | നാഷണൽ പീപ്പിൾസ് പാർട്ടി | NPP | Book |
2013 | പി.എ. സാങ്മ |
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും[4]
No. | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | രൂപവത്കരണ വർഷം | തലവൻ | സംസ്ഥാനങ്ങൾ |
---|---|---|---|---|---|---|
1 | ആം ആദ്മി പാർട്ടി | AAP | Broom | 2012 | അരവിന്ദ് കെജ്രിവാൾ | ഡെൽഹി, പഞ്ചാബ് |
2 | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | AIADMK | Two Leaves | 1972 | ജെ. ജയലളിത | തമിഴ്നാട് , പുതുച്ചേരി |
3 | ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് | AIFB | Lion | 1939 | Debabrata Biswas | പശ്ചിമ ബംഗാൾ |
4 | ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ | AIMIM | Kite | 1927 | അസദുദ്ദിൻ ഒവൈസി | തെലംഗാണ |
5 | ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് | AINRC | Jug | 2011 | N. Rangasamy | പുതുച്ചേരി |
6 | ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് | AITC | Flowers & Grass | 1998 | മമത ബാനർജി | അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര , പശ്ചിമ ബംഗാൾ |
7 | All India United Democratic Front | AIUDF | Lock & Key | 2004 | Badruddin Ajmal | ആസാം |
8 | All Jharkhand Students Union | AJSU | Banana | 1986 | Sudesh Mahto | ഝാർഖണ്ഡ് |
9 | അസം ഗണ പരിഷത്ത് | AGP | Elephant | 1985 | പ്രഫുല്ല കുമാർ മഹന്ത | ആസാം |
10 | ബിജു ജനതാ ദൾ | BJD | Conch | 1997 | നവീൻ പട്നായിക് | ഒഡീഷ |
11 | Bodoland People's Front | BPF | Nangol | 1985 | Hagrama Mohilary | ആസാം |
12 | Desiya Murpokku Dravidar Kazhagam | DMDK | Nagara | 2005 | വിജയകാന്ത് | തമിഴ്നാട് |
13 | ദ്രാവിഡ മുന്നേറ്റ കഴകം | DMK | Rising Sun | 1949 | എം. കരുണാനിധി | തമിഴ്നാട് , പുതുച്ചേരി |
14 | Haryana Janhit Congress (BL) | HJC(BL) | Tractor | 2007 | Kuldeep Bishnoi | ഹരിയാണ |
15 | Hill State People's Democratic Party | HSPDP | Lion | 1968 | H.S. Lyngdoh | മേഘാലയ |
16 | Indian National Lok Dal | INLD | Spectacles | 1999 | Om Prakash Chautala | ഹരിയാണ |
17 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | IUML | Ladder | 1948 | ഇ. അഹമ്മദ് | കേരളം |
18 | ജമ്മു-കാഷ്മീർ നാഷണൽ കോൺഫറൻസ് | JKNC | Plough | 1932 | ഒമർ അബ്ദുള്ള | ജമ്മു-കശ്മീർ |
19 | ജമ്മു-കാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി | JKNPP | Bicycle | 1982 | Bhim Singh | ജമ്മു-കശ്മീർ |
20 | ജമ്മു-കാഷ്മീർ പീപ്പിൾസ് ഡെമീക്രാറ്റിക് പാർട്ടി | JKPDP | Ink Pot & Pen | 1998 | Mufti Mohammed Sayeed | ജമ്മു-കശ്മീർ |
21 | ജനതാദൾ (സെക്കുലർ) | JD(S) | Lady Farmer |
1999 | എച്ച്.ഡി. ദേവഗൗഡ | കർണാടക, കേരളം |
22 | ജനതാദൾ (യുനൈറ്റഡ്) | JD(U) | Arrow | 1999 | ശരദ് യാദവ് | ബിഹാർ |
23 | ഝാർഖണ്ഡ് മുക്തി മോർച്ച | JMM | Bow & Arrow | 1972 | ഷിബു സോറൻ | ഝാർഖണ്ഡ് |
24 | Jharkhand Vikas Morcha (Prajatantrik) | JVM(P) | Comb | 2006 | Babu Lal Marandi | ഝാർഖണ്ഡ് |
25 | കേരള കോൺഗ്രസ് (എം) | KC(M) | Two Leaves | 1979 | C.F. Thomas | കേരളം |
26 | ലോക് ജൻശക്തി പാർട്ടി | LJP | Bungalow | 2000 | രാം വിലാസ് പാസ്വാൻ | ബിഹാർ |
27 | മഹാരാഷ്ട്രാ നവനിർമാൺ സേന | MNS | Railway Engine | 2006 | രാജ് താക്കറെ | മഹാരാഷ്ട്ര |
28 | മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി | MGP | Lion | 1963 | Shashikala Kakodkar | ഗോവ |
29 | Manipur State Congress Party | MSCP | Cultivator Cut Crop | 1997 | Wahengbam Nipamacha | മണിപ്പൂർ |
30 | മിസോ നാഷണൽ ഫ്രണ്ട് | MNF | Star | 1959 | Pu Zoramthanga | മിസോറം |
31 | Mizoram People's Conference | MPC | Electric Bulb | 1972 | Pu Lalhmingthanga | മിസോറം |
32 | Naga People's Front | NPF | Cock | 2002 | നെയ്ഫു റിയോ | മണിപ്പൂർ, നാഗാലാൻഡ് |
33 | National People's Party | NPP | Book | 2013 | P.A. Sangma | മേഘാലയ |
34 | Pattali Makkal Katchi | PMK | Mango | 1989 | G. K. Mani | പുതുച്ചേരി |
35 | People's Party of Arunachal | PPA | Maize | 1987 | Tomo Riba | അരുണാചൽ പ്രദേശ് |
36 | രാഷ്ട്രീയ ജനതാ ദൾ | RJD | Hurricane Lamp | 1997 | ലാലു പ്രസാദ് യാദവ് | ബിഹാർ, ഝാർഖണ്ഡ് |
37 | രാഷ്ട്രീയ ലോക് ദൾ | RLD | Hand Pump | 1996 | Ajit Singh | ഉത്തർപ്രദേശ് |
38 | Rashtriya Lok Samta Party | RLSP | Ceiling Fan | 2013 | ഉപേന്ദ്ര കുശ്വാഹ | ബിഹാർ |
39 | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | RSP | Spade & Stoker | 1940 | T. J. Chandrachoodan | കേരളം, പശ്ചിമ ബംഗാൾ |
40 | സമാജ്വാദി പാർട്ടി | SP | Bicycle | 1992 | മുലായം സിങ്ങ് യാദവ് | ഉത്തർപ്രദേശ് |
41 | ശിരോമണി അകാലിദൾ | SAD | Scales | 1920 | പ്രകാശ് സിങ് ബാദൽ | പഞ്ചാബ്, ഇന്ത്യ |
42 | ശിവസേന | SS | Bow and Arrow | 1966 | ഉദ്ധവ് താക്കറെ | മഹാരാഷ്ട്ര |
43 | സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് | SDF | Umbrella | 1993 | പവൻ കുമാർ ചമ്ലിങ് | സിക്കിം |
44 | Sikkim Krantikari Morcha | SKM | പ്രമാണം:Table Lamp (Election Symbol).svg Table Lamp | 2013 | Prem Singh Tamang | സിക്കിം |
45 | തെലങ്കാന രാഷ്ട്രസമിതി | TRS | Car | 2001 | കെ. ചന്ദ്രശേഖർ റാവു | തെലംഗാണ |
46 | തെലുഗുദേശം പാർട്ടി | TDP | Bicycle | 1982 | എൻ. ചന്ദ്രബാബു നായിഡു | ആന്ധ്രാപ്രദേശ് , തെലംഗാണ |
47 | United Democratic Party | UDP | Drum | 1972 | Donkupar Roy | മേഘാലയ |
48 | വൈ എസ് ആർ കോൺഗ്രസ് | YSRCP | Ceiling Fan | 2009 | വൈ.എസ്. ജഗന്മോഹൻ റെഡ്ഡി | ആന്ധ്രാപ്രദേശ് , തെലംഗാണ |
49 | Samajwadi Janata Party (Rashtriya) | SJP | Bargad | 1990 | ചന്ദ്രശേഖർ | ഉത്തർപ്രദേശ് |
1700-ൽ അധികം കക്ഷികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെyതിട്ടുണ്ട്. അതിൽ ലോകസഭയിലോ സംസ്ഥാന നിയമസഭയിലോ പ്രാധിനിത്യം ഉള്ള കക്ഷികളുടെ പട്ടിക ഇവിടെ ചെർകുന്നു.
Name | Abbreviation | Foundation Year | Current leader(s) | States/UT |
---|---|---|---|---|
Swabhimani Paksha | SWP | |||
സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) | SJD | |||
കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) | KRSP(BJ) | |||
കേരള കോൺഗ്രസ് (ബി) | KC(B) | |||
കേരള കോൺഗ്രസ് (ജേക്കബ്) | KC(J) | |||
Hindustani Awam Morcha | ||||
CPI(ML) Liberation | ||||
People's Democratic Front | ||||
Jharkhand Party | ||||
Marxist Co-ordination Committee | ||||
Jai Bharat Samanta Party | ||||
Navjawan Sangharsh Morcha |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.