സുലൈമാൻ നബി
From Wikipedia, the free encyclopedia
ഇസ്ലാമികവിശ്വാസമനുസരിച്ച് പ്രവാചകന്മാരിലൊരാളാണ് സുലൈമാൻ. ക്രിസ്തീയവിശ്വാസത്തിൽ സോളമൻ എന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന ദാവൂദിന്റെ (ദാവീദ്) മകനാണ്. ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്.
വസ്തുതകൾ Prophet of Allah Sulaimān, ജനനം ...
Prophet of Allah Sulaimān | |
---|---|
سُلَيْمَان | |
ജനനം | Jerusalem, United Kingdom of Israel |
മരണം | Jerusalem, United Kingdom of Israel |
അന്ത്യ വിശ്രമം | Al-Ḥaram ash-Sharīf, Jerusalem |
ദേശീയത | Israelite |
സ്ഥാനപ്പേര് | King of Israel |
മാതാപിതാക്ക(ൾ) |
|
അടയ്ക്കുക
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിശ്വാസമനുസരിച്ച് സുലൈമാൻ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.
കൂടുതൽ വിവരങ്ങൾ ഇസ്ലാമിലെ പ്രവാചകന്മാർ ...
അടയ്ക്കുക