![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e7/Mosque02.svg/langml-640px-Mosque02.svg.png&w=640&q=50)
മാരിയ അൽ ഖിബ്തിയ
From Wikipedia, the free encyclopedia
മാരിയ അൽ ഖിബ്തിയ (അറബിക്: مارية القبطية) ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളാണ്. മുഹമ്മദ്നബിയുടെ ഭാര്യയാകുന്നതിനു മുൻപ് അവർ ക്രിസ്തുമതവിശ്വാസിയായ ഒരു അടിമ ആയിരുന്നു. [[മുഹമ്മദ്|മുഹമ്മദ് നബിയുടെ] മകനായ ഇബ്രാഹീമിന് ജന്മം നൽകിയത് മാരിയയാണ്. ചെറുപ്പത്തിൽത്തന്നെ ഇബ്രാഹീം മരണമടഞ്ഞു. മാരിയയുടെ സഹോദരിയായ സിറിനെ വിവാഹം ചെയ്തത് ഹസ്സൻ ഇബ്നു താബിത് ആണ്. മുഹമ്മദ് നബി അഞ്ച് വർഷങ്ങൾക്കു ശേഷം 637-ലാണ് അവർ മരണപ്പെടുന്നത്.
![]() |
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ഖലീഫമാർ |
അബൂബക്കർ സിദ്ധീഖ്
|
ഉമ്മുൽ മുഅ്മിനീൻ |
ഖദീജ ബിൻത് ഖുവൈലിദ്
|
അൽഅഷറ അൽമുബാഷിരീൻ ഫിൽ ജന്നത്ത് |
തൽഹ ഇബ്ൻ ഉബൈദുല്ലഹ്
|
മറ്റുള്ളവർ |
|
ഇതുംകൂടി കാണുക |