ഹസൻ ഇബ്നു അലി
From Wikipedia, the free encyclopedia
ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ ഹസൻ ഇബ്ൻ അലി ബിൻ അബീത്വാലിബ്അല്ലെങ്കിൽ അൽ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ് Al-Hasan ibn ‘Alī ibn Abī Tālib (الحسن بن علي بن أﺑﻲ طالب), പ്രവാചകൻ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും ഒന്നാമത്തെ മകനാണു ഇദ്ദേഹം.
ഹസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹസൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
കൂടുതൽ വിവരങ്ങൾ നാമം, മറ്റ് പേരുകൾ ...
[[Image:|200px| ]] ഹസൻ ഇബ്നു അലി - പ്രവാചകകുടുംബാംഗം | |
നാമം | ഹസൻ ഇബ്നു അലി |
---|---|
മറ്റ് പേരുകൾ | അബൂ മുഹമ്മദ് |
ജനനം | റമളാൻ 15, ഹി. 3 മദീന, അറേബ്യ |
മരണം | സെപ്റ്റംബർ 1, 799 |
പിതാവ് | അലി ബിൻ അബീത്വാലിബ് |
മാതാവ് | ഫാത്വിമ ബിൻതു മുഹമ്മദ് |
ഭാര്യ | ഉമ്മു ഇസ്ഹാഖ് ബിൻതു ത്വൽഹ, ഹഫ്സ ബിൻതു അബ്ദുറഹ്മാനിബ്നു അബീബക്കർ, ഹിന്ദ് ബിൻതു സുഹൈലിബ്നു അംറ്, ജുദആ |
സന്താനങ്ങൾ | ഖാസിം, ഫാത്വിമ, സൈദ്, അബ്ദുള്ള, ത്വൽഹ, മൈമൂന (ഉമ്മുൽ ഹസൻ), ഉമ്മുൽ ഹുസൈൻ |
അടയ്ക്കുക