ഡ്രെസ്ഡെൻ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജർമനിയിലെ സാക്സണിയുടെ തലസ്ഥാനവും[2] ലീപ്സിഗ് കഴിഞ്ഞാൽ സാക്സണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ഡ്രെസ്ഡെൻ. (Dresden ജർമ്മൻ ഉച്ചാരണം: [ˈdʁeːsdn̩] ( listen); Upper and Lower Sorbian: Drježdźany, ചെക്ക്: Drážďany, Polish: Drezno) [3]. എൽബ് നദിയുടെ തീരത്തായി ചെക്ക് റിപബ്ലിക്കുമായുള്ള. അതിർത്തിക്ക് സമീപമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ഡ്രെസ്ഡെൻ | |||
---|---|---|---|
Clockwise: Dresden at night, Dresden Frauenkirche, Schloss Pillnitz, Dresden Castle and Zwinger | |||
| |||
Coordinates: 51°2′N 13°44′E | |||
Country | Germany | ||
State | Saxony | ||
District | Urban district | ||
• Lord Mayor | Dirk Hilbert (FDP) | ||
• City | 328.8 ച.കി.മീ.(127.0 ച മൈ) | ||
ഉയരം | 113 മീ(371 അടി) | ||
(2013-12-31)[1] | |||
• City | 5,30,754 | ||
• ജനസാന്ദ്രത | 1,600/ച.കി.മീ.(4,200/ച മൈ) | ||
• നഗരപ്രദേശം | 7,80,561 | ||
• മെട്രോപ്രദേശം | 11,43,197 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.