എൽബ് നദി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മധ്യയൂറോപ്പിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് എൽബ്. വടക്കൻ റിപ്പബ്ലിക്കിലെ ക്രോണോസ് മലനിരകളിൽനിന്നും ഉൽഭവിക്കുന്ന എൽബ് നദി ബൊഹെമിയ പ്രദേശത്തെ മുറിച്ചുകടന്ന് ജർമനിയിലെ കുക്സാവനിൽ വെച്ച് വടക്കൻ കടലിൽ പതിക്കുന്നു. എൽബ് നദിയുടെ ആകെ നീളം 1084 കിലോമീറ്ററാണ് (680 മൈൽ).[1] വ്ലാറ്റ്വ, സാൽ, ഹാവെൽ, ഓർ എന്നിവയാണ് എൽബിന്റെ പ്രധാന പോഷകനദികൾ.[1] കൂടുതൽ ദൂരവും ജർമനിയിലൂടെ ഒഴുകുന്ന എൽബ് നദി ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ ,പോളണ്ട് എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്. ഹാംബർഗ്, വ്റ്റെൻബെർഗ്, ഡ്രെസ്ഡെൻ എന്നിവയാണ് എൽബ് നദിക്കരയിലെ പ്രധാന നഗരങ്ങൾ. വടക്കൻ ജർമ്മനിയിലെ കാർഷികാവശ്യങ്ങൾക്കുള്ള ജലത്തിന്റെ പ്രധാനസ്ത്രോതസ് എൽബ് നദിയാണ്. എൽബ് സമതലത്തിൽ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം ആളുകൾ താമസിക്കുന്നുണ്ട്[1].
എൽബ് | |
ചെക്ക്: Labe, ജർമ്മൻ: Elbe, Low German: Ilv or Elv | |
നദി | |
എൽബ് നദി ചെക്ക് റിപ്പബ്ലിക്കിൽ | |
രാജ്യങ്ങൾ | ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി |
---|---|
പോഷക നദികൾ | |
- ഇടത് | വ്ലാറ്റ , ഓർ, സാൽ , ഹാവെൽ |
സ്രോതസ്സ് | Bílé Labe |
- സ്ഥാനം | ക്രോണോസ് മലനിരകൾ, ചെക്ക് റിപ്പബ്ലിക്ക് |
- ഉയരം | 1,386 മീ (4,547 അടി) |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 50°46′32.59″N 15°32′10.14″E |
അഴിമുഖം | വടക്കൻ കടൽ |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 53°55′20″N 8°43′20″E |
നീളം | 1,091 കി.മീ (678 മൈ) |
നദീതടം | 148,268 കി.m2 (57,247 ച മൈ) |
Discharge | mouth |
- ശരാശരി | 711 m3/s (25,109 cu ft/s) |
- max | 1,232 m3/s (43,508 cu ft/s) |
- min | 493 m3/s (17,410 cu ft/s) |
Discharge elsewhere (average) | |
- Děčín | 303 m3/s (10,700 cu ft/s) |
The Elbe watershed | |
Tributaries of the Elbe |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.