ടർക് മെൻ
From Wikipedia, the free encyclopedia
ടർക് മെനിസ്ഥാനിലെ ഭൂരിപക്ഷജനവിഭാഗത്തെ ടർക് മെൻ എന്ന പേരിൽ അറിയപ്പെടുന്നു. ടർക് മെൻ ഭാഷ സംസാരിക്കുന്ന ഇവരുടെ ജനസംഖ്യ 8,000,000 ലക്ഷമാണ്. അതിൽ 5,500,000 ലക്ഷം ടർക് മെനുകൾ ടർക്മെനിസ്ഥാനിലും ബാക്കി അഫ്ഗാനിസ്ഥാന്റെയും ഇറാനിന്റെയും അതിർത്തികളിലും വസിക്കുന്നു. മധ്യേഷ്യ, തുർക്കി, ഇറാക്ക് എന്നിവിടങ്ങളിലും ഇവരെ കാണാം.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |
വസ്തുതകൾ ടർക് മെൻ, ആകെ ജനസംഖ്യ ...
ടർക് മെൻ | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turkmen man in Akhal-Teke horse | ||||||||||||||||||
ആകെ ജനസംഖ്യ | ||||||||||||||||||
8 million (est.) | ||||||||||||||||||
സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ | ||||||||||||||||||
| ||||||||||||||||||
ഭാഷകൾ | ||||||||||||||||||
Turkmen | ||||||||||||||||||
മതങ്ങൾ | ||||||||||||||||||
അനുബന്ധവംശങ്ങൾ | ||||||||||||||||||
Turkic people |
അടയ്ക്കുക