പാകിസ്താൻ
തെക്കനേഷ്യയിലെ രാജ്യം / From Wikipedia, the free encyclopedia
പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്. (ഔദ്യോഗിക നാമം: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ). ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ് അയൽ രാജ്യങ്ങൾ. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ആദ്യ രാജ്യമാണിത് .അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ് പാകിസ്താൻ നിലവിൽവന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ് ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.
വസ്തുതകൾ പാകിസ്താൻ ഇസ്ലാമിക ഗണരാജ്യം Islamic Republic of Pakistan اسلامی جمہوریۂ پاکستانIslāmī Jumhūrīyah Pākistān, തലസ്ഥാനം ...
പാകിസ്താൻ ഇസ്ലാമിക ഗണരാജ്യം
Islamic Republic of Pakistan اسلامی جمہوریۂ پاکستان Islāmī Jumhūrīyah Pākistān | |
---|---|
ദേശീയ മുദ്രാവാക്യം: اتحاد، تنظيم، يقين محکم Ittehad, Tanzim, Yaqeen-e-Muhkam (Urdu) "Unity, Discipline and Faith" | |
ദേശീയ ഗാനം: "Qaumi Tarana" | |
തലസ്ഥാനം | ഇസ്ലാമബാദ് |
വലിയ നഗരം | കറാച്ചി |
Other languages | ഉർദു (ദേശീയം), ഇംഗ്ലീഷ് (ഔദ്യോഗികാവശ്യങ്ങൾക്ക്)[1] |
നിവാസികളുടെ പേര് | പാക്കിസ്ഥാനി |
ഭരണസമ്പ്രദായം | Semi-presidential republic |
• പ്രസിഡന്റ് | ആരിഫ് അൽവി |
• പ്രധാനമന്ത്രി | ശഹബാസ് ശരീഫ് |
രൂപവത്കരണം | |
• സ്വാതന്ത്ര്യം | ബ്രിട്ടനിൽ നിന്നും |
• Declared | ഓഗസ്റ്റ് 14 1947 |
• ഇസ്ലാമിക് റിപ്പബ്ലിക് | മാര്‍ച്ച് 23 1956 |
• ആകെ വിസ്തീർണ്ണം | 881,913 km2 (340,509 sq mi)[lower-roman 1][3] (33rd) |
• ജലം (%) | 2.86 |
• 2018 estimate | 212,228,286 (5th) |
• 2017 census | 207.8 million |
• ജനസാന്ദ്രത | 244.4/km2 (633.0/sq mi) (56th) |
ജി.ഡി.പി. (PPP) | 2020 estimate |
• ആകെ | $1.076 trillion[4] (22nd) |
• പ്രതിശീർഷം | $5,160[4] (134th) |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $287.2 billion[4] (42nd) |
• Per capita | $1,349[4] (151st) |
ജിനി (2015) | 33.5[5] medium |
എച്ച്.ഡി.ഐ. (2020) | 0.557[6] medium · 152nd |
നാണയവ്യവസ്ഥ | Rupee (Rs.) (PKR) |
സമയമേഖല | UTC+5 (PST) |
UTC+6 (not observed) | |
കോളിംഗ് കോഡ് | +92 |
ISO കോഡ് | PK |
ഇൻ്റർനെറ്റ് ഡൊമൈൻ | .pk |
അടയ്ക്കുക