ഇറാൻ
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്ലാമിക രാഷ്ട്രം / From Wikipedia, the free encyclopedia
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്ലാമിക രാഷ്ട്രമാണ് ഇറാൻ (/aɪˈræn/) അഥവാ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ (/ɪˈrɑːn/ ⓘ;[1] പേർഷ്യൻ: Irān – ایران [ʔiːˈɾɑn] ⓘ)തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്: തുർക്മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴക്ക്: അഫ്ഘാനിസ്ഥാൻ, തെക്കുകിഴക്ക്: പാകിസ്താൻ, പടിഞ്ഞാർ: ഇറാഖ്, വടക്കുപടിഞ്ഞാർ: തുർക്കി, തെക്ക്: പേർഷ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്ലിംകളാണ് ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.
| |||||
ഔദ്യോഗിക ഭാഷ | പേർഷ്യൻ | ||||
തലസ്ഥാനം - ജനസംഖ്യ: | ടെഹ്റാൻ 9,670,56 (1988) | ||||
ഗവൺമെന്റ് | ഇസ്ലാമിക് റിപബ്ലിക്ക് | ||||
പരമോന്നത നേതാവ് | ആയത്തുല്ലാ അലി ഖാംനിഈ | ||||
പ്രസിഡന്റ് | ഹസ്സൻ റൂഹാനി | ||||
വിസ്തീർണ്ണം |
1,648,195കി.മീ.² | ||||
ജനസംഖ്യ ജനസാന്ദ്രത: |
68,017,860(2005) 41/കി.മീ.² | ||||
സ്വാതന്ത്ര്യ വർഷം | 1979 | ||||
മതങ്ങൾ | ഷിയാ ഇസ്ലാം 89% സുന്നി ഇസ്ലാം 10% | ||||
നാണയം | റിയാൽ(Af) | ||||
സമയ മേഖല | UTC+3:30 | ||||
ഇന്റർനെറ്റ് സൂചിക | .ir | ||||
ടെലിഫോൺ കോഡ് | 98 |
പേർഷ്യൻ, അസർബൈജാൻ, കുർദിഷ് (കുർദിസ്ഥാൻ), ലൂർ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങൾ.