കൊക്കെയ്ൻ
രാസസംയുക്തം / From Wikipedia, the free encyclopedia
കോക്ക് എന്നുകൂടി അറിയപ്പെടുന്ന കൊക്കെയ്ൻ അതിശക്തമായ ഒരു ഉത്തേജക മരുന്നും മനോരഞ്ജനത്തിനായി ഉപയോഗിക്കുന്ന മയക്കുമരുന്നുമാണ്.[11] ഇത് സാധാരണയായി മൂക്കിലൂടെ വലിക്കുകയോ പുകവലിക്കുകയോ അല്ലെങ്കിൽ സിരകളിലേക്ക് നേരിട്ടു കുത്തിവയ്ക്കുകയോ ചെയ്യുന്നു.[10] ഇത് ഉപയോഗിക്കുന്നതിന്റെ പരിണത ഫലങ്ങളിൽ യാഥാർത്ഥ്യവുമായുള്ള സമ്പർക്കം നഷ്ടപ്പെടുക, ഉൽക്കടമായ സന്തോഷം, മനഃക്ഷോഭം എന്നിവ അനുഭവപ്പെടുക എന്നിവയും ഉൾപ്പെടുന്നു.[12]
വസ്തുതകൾ Systematic (IUPAC) name, Clinical data ...
Systematic (IUPAC) name | |
---|---|
Methyl (1R,2R,3S,5S)-3-(benzoyloxy)-8-methyl-8-azabicyclo[3.2.1]octane-2-carboxylate | |
Clinical data | |
Pronunciation | kəʊˈkeɪn |
Trade names | Neurocaine,[1] other |
AHFS/Drugs.com | Micromedex Detailed Consumer Information |
Pregnancy category |
|
Dependence liability | |
Addiction liability | High[4] |
Routes of administration | Topical, oral, insufflation, intravenous |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | |
Metabolism | liver CYP3A4 |
Metabolites | Norcocaine, benzoylecgonine, cocaethylene |
Onset of action | seconds to minutes[10] |
Biological half-life | 1 hour |
Duration of action | 5 to 90 minutes[10] |
Excretion | Kidney |
Identifiers | |
CAS Number | 50-36-2 Y 53-21-4 |
ATC code | N01BC01 (WHO) R02AD03, S01HA01, S02DA02 |
PubChem | CID 446220 |
IUPHAR/BPS | 2286 |
DrugBank | DB00907 Y |
ChemSpider | 10194104 Y |
UNII | I5Y540LHVR Y |
KEGG | D00110 Y |
ChEBI | CHEBI:27958 Y |
ChEMBL | CHEMBL370805 Y |
Synonyms | Benzoylmethylecgonine, coke |
PDB ligand ID | COC (PDBe, RCSB PDB) |
Chemical data | |
Formula | C17H21NO4 |
Molar mass | 303.353 g/mol |
| |
| |
Physical data | |
Melting point | 98 °C (208 °F) |
Boiling point | 187 °C (369 °F) |
Solubility in water | ~1.8 mg/mL (20 °C) |
NY (what is this?) (verify) |
അടയ്ക്കുക