From Wikipedia, the free encyclopedia
ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ അഥവാ ഓഷിയാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d'Urville ) ആണ് 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്. ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം
Area | 8,525,989 കി.m2 (9.177298×1013 sq ft) |
---|---|
Population | 40,117,432 (2016, 6th)[1] |
Population density | 4.19/കിമീ2 (4.19/കിമീ2) |
GDP (nominal) | $1.630 trillion (2018, 6th) |
GDP per capita | $41,037 (2017, 2nd)[2] |
Demonym | Oceanian |
Countries | 14 (list) Associated (2) (list) |
Dependencies | External (19) (list)
Internal (8) (list)
|
Languages | 30 official
|
Time zones | UTC+09 (Papua, Palau) to UTC-6 (Easter Island) (West to East) |
Largest cities | Cities in Oceania
|
UN M49 code | 009 – Oceania001 – World |
ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇവയ്ക്കു തൊട്ടടുത്തായ ശാന്തമഹാസമുദ്രത്തിലെ ദ്വീപുകളും ഓസ്ട്രലേഷ്യയിൽ ഉൾപ്പെടുന്നു.
ഹവായി, ഈസ്റ്റർ ദ്വീപ്, ന്യൂസിലാൻഡ് എന്നിവ വശങ്ങളായി വരുന്ന പോളിനേഷ്യൻ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ് പോളിനേഷ്യയിൽ ഉൾപ്പെടുന്നത്.
ശാന്തമഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതൽ അറഫൂറ സമുദ്രം വരെ ഓസ്ട്രേലിയയുടെ വടക്ക് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപുകൾ മെലനേഷ്യയിൽ ഉൾപ്പെടുന്നു.
ഫിലിപ്പൈൻസിനു തെക്കു പടിഞ്ഞാറും മെലനേഷ്യ, ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നിവയുടെ കിഴക്കും പോളിനേഷ്യയുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണിത്.
രാജ്യം | വിസ്തീർണ്ണം | ജനസംഖ്യ (ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്) |
ജനസാന്ദ്രത (/ച.കി,മീ) |
തലസ്ഥാനം |
---|---|---|---|---|
ഓസ്ട്രേലഷ്യ: | ||||
ഓസ്ട്രേലിയ | 7,686,850 | 19,546,792 | 2.5 | കാൻബറ |
ക്രിസ്മസ് ദ്വീപ്(ആസ്റ്റ്രേലിയ) | 135 | 474 | 3.5 | ഫ്ലയിംഗ് ഫിഷ് കോവ് |
കൊകോസ് ദ്വീപ് (ആസ്റ്റ്രേലിയ) | 14 | 632 | 45.1 | വെസ്റ്റ് ഐലന്റ് |
ന്യൂസിലൻഡ് | 268,680 | 3,908,037 | 14.5 | വെല്ലിംഗ്ടൺ |
നോർഫോക് ദ്വീപ്(ആസ്റ്റ്രേലിയ) | 35 | 1,866 | 53.3 | കിങ്ങ്സ്റ്റൻ |
മെലനേഷ്യ : | ||||
ഫിജി | 18,270 | 856,346 | 46.9 | സുവ |
ഇൻഡോനേഷ്യ | 499,852 | 4,211,532 | 8.4 | ജക്കാർത്ത |
ന്യൂ കാലെദൊനിയ (ഫ്രാൻസ്) | 19,060 | 207,858 | 10.9 | നൗമിയ |
പാപുവ ന്യൂ ഗിനിയ | 462,840 | 5,172,033 | 11.2 | പോർട് മൊറെസ്ബി |
സോളമൻ ദ്വീപുകൾ | 28,450 | 494,786 | 17.4 | ഹൊനിയര |
വനുറ്റു | 12,200 | 196,178 | 16.1 | പോർട് വില |
മൈക്രോനേഷ്യ | ||||
ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഒഫ് മൈക്രൊനേഷ്യ | 702 | 135,869 | 193.5 | പാലികിർ |
ഗുവാം (യു.എസ്.എ) | 549 | 160,796 | 292.9 | ഹഗാറ്റ്ന |
കിരിബാതി | 811 | 96,335 | 118.8 | സൗത്ത് ടറാവ |
മാർഷൽ ദ്വീപുകൾ | 181 | 73,630 | 406.8 | മജുരൊ |
നൗറു | 21 | 12,329 | 587.1 | യാരെൻ |
നോർത്തേൺ മറിാന ദ്വീപുകൾ (യു.എസ്.എ) | 477 | 77,311 | 162.1 | സൈപാൻ |
പലാവു | 458 | 19,409 | 42.4 | മെലെക്യൊക് |
പോളിനേഷ്യ | ||||
അമേരിക്കൻ സമോഅ (യു.എസ്.എ) | 199 | 68,688 | 345.2 | പഗൊ പഗൊ,ഫഗറ്റൊഗൊ |
കുക്ക് ദ്വീപുകൾ(ന്യൂസിലാൻഡ്) | 240 | 20,811 | 86.7 | അവരുഅ |
ഫ്രെഞ്ച് പോളിനേഷ്യ (ഫ്രാൻസ്) | 4,167 | 257,847 | 61.9 | പപീറ്റെ |
നിയുവെ Niue (ന്യൂസിലാൻഡ്) | 260 | 2,134 | 8.2 | അലൊഫി |
പിറ്റ്കൈർൻ ദ്വീപുകൾ (UK) | 5 | 47 | 10 | ആഡംസ്റ്റൗൺ |
സമോവ | 2,944 | 178,631 | 60.7 | അപിയ |
ടോക്ലവ് ദ്വീപുകൾ(ന്യൂസിലാൻഡ്) | 10 | 1,431 | 143.1 | |
ടോൻഗ | 748 | 106,137 | 141.9 | നുകു അലൊഫ |
തുവാലു | 26 | 11,146 | 428.7 | വൈയകു |
വാല്ലിസ് , ഫുറ്റുന (ഫ്രാൻസ്) | 274 | 15,585 | 56.9 | മറ്റ ഉറ്റു |
മൊത്തം | 9,008,458 | 35,834,670 | 4.0 |
ഇൻഡോനേഷ്യയിൽ ഉൾപ്പെടുന്ന ന്യൂ ഗിനിയ, മലുകു ദ്വീപുകൾ എന്നീ പ്രദേശങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾപ്പെടുത്തിയിട്ടൂള്ളൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.