മെൽബൺ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെൽബൺ. 2018-ലെ കണക്കു പ്രകാരം ഇവിടുത്തെ മെട്രൊപൊളിറ്റൻ പ്രദേശത്തിന്റെ ജനസംഖ്യ 4,963,349 ആണ്.
മെൽബൺ Melbourne Victoria | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 37°48′49″S 144°57′47″E | ||||||||
ജനസംഖ്യ | 4,963,349 (2018)[1] (2nd) | ||||||||
• സാന്ദ്രത | 496.683/km2 (1,286.40/sq mi) | ||||||||
സ്ഥാപിതം | 30 August 1835 | ||||||||
ഉയരം | 31 മീ (102 അടി) | ||||||||
വിസ്തീർണ്ണം | 9,993 km2 (3,858.3 sq mi)(GCCSA)[2] | ||||||||
സമയമേഖല | AEST (UTC+10) | ||||||||
• Summer (ഡിഎസ്ടി) | AEDT (UTC+11) | ||||||||
സ്ഥാനം | |||||||||
LGA(s) | 31 Municipalities across Greater Melbourne | ||||||||
രാജ്യം | Grant, Bourke, Mornington | ||||||||
State electorate(s) | 54 electoral districts and regions | ||||||||
ഫെഡറൽ ഡിവിഷൻ | 23 Divisions | ||||||||
|
ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്ത് പോർട്ട് ഫിലിപ് ബേയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥനമാണ് ഈ നഗരം.
രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെൽബൺ. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമർശിക്കാറുണ്ട്. 1956ലെ വേനൽക്കാല ഒളിമ്പിക്സിനും 2006ലെ കോമൺവെൽത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചത് മെൽബൺ നഗരമാണ്.
മലയാളികൾ ധാരാളമായി വസിക്കുന്ന ഒരു നഗരം കൂടിയാണിത്.
1835ൽ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വർണ്ണവേട്ട മെൽബൺ ഒരു വൻ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെൽബൺ. എന്നാൽ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം സിഡ്നിയുടെതായി. എന്നാൽ ഇന്നത്തെ സ്ഥിതി തുടർന്നാൽ 2028ഓടെ മെൽബൺ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു.
മെൽബൺ ജനസംഖ്യ വളർച്ച | ||
---|---|---|
1836 | 177 | |
1854 | 123,000 | (gold rush) |
1890 | 490,000 | (property boom) |
1930 | 1,000,000 | |
1956 | 1,500,000 | |
1981 | 2,806,000 | |
1991 | 3,156,700 | (economic slump) |
2001 | 3,366,542 | |
2009 | 3,900,000 |
കാലാവസ്ഥ പട്ടിക for മെൽബൺ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
48
26
14
|
48
26
15
|
50
24
13
|
58
20
11
|
56
17
9
|
49
14
7
|
48
13
6
|
50
15
7
|
59
17
8
|
67
20
10
|
60
22
11
|
59
24
13
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Bureau of Meteorology[8] | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | Yearly | ||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ശരാശരി മഴ | 8.3 | 7.4 | 9.3 | 11.5 | 14.0 | 14.2 | 15.1 | 15.6 | 14.8 | 14.3 | 11.8 | 10.5 | 146.7 | |
തെളിഞ്ഞ കാലാവസ്ഥ | 6.3 | 6.3 | 5.7 | 4.4 | 3.0 | 2.5 | 2.7 | 2.9 | 3.4 | 3.6 | 3.5 | 4.4 | 48.5 | |
മേഘാവൃതമായ | 11.2 | 9.7 | 13.4 | 14.9 | 18.0 | 16.8 | 17.2 | 16.8 | 15.7 | 16.4 | 15.1 | 14.2 | 179.5 | |
Source:Bureau of Meteorology.[9] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.