ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.

വസ്തുതകൾ കാൻബറ Australian Capital Territory, ജനസംഖ്യ ...
കാൻബറ
Australian Capital Territory
Thumb
Clockwise: Parliament House, Australian War Memorial, view of the city along the parliamentary axis, Black Mountain Tower, National Library of Australia, and Australian National University
Thumb
കാൻബറ
കാൻബറ
ജനസംഖ്യ3,67,752 (31 July 2012)[1] (8th)
 • സാന്ദ്രത428.6/km2 (1,110/sq mi)
സ്ഥാപിതം12 March 1913
വിസ്തീർണ്ണം814.2 km2 (314.4 sq mi)[2]
സമയമേഖലAEST (UTC+10)
 • Summer (ഡിഎസ്ടി)AEDT (UTC+11)
സ്ഥാനം
Territory electorate(s)
  • Molonglo,
  • Ginninderra
  • Brindabella
ഫെഡറൽ ഡിവിഷൻ
  • Canberra
  • Fraser
Mean max temp Mean min temp Annual rainfall
19.7 °C
67 °F
6.5 °C
44 °F
616.4 mm
24.3 in
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.