ആശാ ഭോസ്ലേ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്കരുടെ ഇളയ സഹോദരിയും ഗായികയുമാണ് ആശാ ഭോസ്ലെ[1] [2][3][4] 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക് ആശയെ പ്രവേശിപ്പിച്ചു.
വസ്തുതകൾ ആശാ ഭോസ്ലേ, ജനനം ...
ആശാ ഭോസ്ലേ | |
---|---|
ജനനം | Asha Mangeshkar (1933-09-08) 8 സെപ്റ്റംബർ 1933 (90 വയസ്സ്) |
തൊഴിൽ | Playback singer, vocalist |
സജീവ കാലം | 1943–present |
ജീവിതപങ്കാളി(കൾ) | Ganpatrao Bhosle (1949–1960) (separated) R. D. Burman (1980–1994) (his death) |
കുട്ടികൾ | Hemant Bhosle Varsha Bhosle Anand Bhosle |
മാതാപിതാക്ക(ൾ) | Deenanath Mangeshkar Shevanti Mangeshkar |
ബന്ധുക്കൾ | Lata Mangeshkar (Sister) Meena Mangeshkar (Sister) Usha Mangeshkar (Sister) Hridaynath Mangeshkar (Brother) SD Burman (Father-in-law) |
അടയ്ക്കുക