ഹൃദയ്നാഥ് മങ്കേഷ്കർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഗായകനും സംഗീതസംവിധായകനുമാണ് ഹൃദയ്നാഥ് മങ്കേഷ്കർ. (ജ:26 ഒക്ടോ: 1937-മഹാരാഷ്ട്ര). സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഹൃദയ്നാഥിന്റെ പിതാവ് ദീനാനാഥ് മങ്കേഷ്കർ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു നാടക നടനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായിരുന്നു. ആദ്യകാലങ്ങളിൽ ഇൻഡോർ ഘരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അമിർ ഖാനിന്റെ ശിക്ഷണവും ഹൃദയ്നാഥിനു ലഭിച്ചിരുന്നു.[1] ഗായകരായ ലതാമങ്കേഷ്കറിന്റേയും ആശാ ഭോസ്ലെയുടെയും ഇളയ സഹോദരനുമാണ് ഹൃദയനാഥ്.
വസ്തുതകൾ ഹൃദയ്നാഥ് മങ്കേഷ്കർहृदयनाथ मंगेशकर, പശ്ചാത്തല വിവരങ്ങൾ ...
ഹൃദയ്നാഥ് മങ്കേഷ്കർ हृदयनाथ मंगेशकर | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | ബാൽ |
ജനനം | 26 October 1937 മുംബൈ, മഹാരാഷ്ട്ര, India |
വിഭാഗങ്ങൾ | Pop Folk Indian classical music |
വർഷങ്ങളായി സജീവം | 1955–2009 |
അടയ്ക്കുക