ദീനാനാഥ് മങ്കേഷ്കർ
മറാഠി നാടക നടൻ, ഗായകൻ, സംഗീതകാരൻ / From Wikipedia, the free encyclopedia
മറാഠി നാടക നടനും,ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ.(ജ:29 ഡിസം: 1900 മങ്കേഷി, ഗോവ – 24 ഏപ്രിൽ 1942).ശാസ്ത്രീയ സംഗീതത്തിനു പുറമേ നാട്യസംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടായിരുന്ന ദീനാനാഥിനു ആദ്യകാലത്ത് ബാബ മഷേൽകറുടെ സംഗീത ശിക്ഷണം ലഭിച്ചിരുന്നു.ഗായകരായ ലതാ മങ്കേഷ്കർ,ആശാ ഭോസ്ലെ. ഹൃദയനാഥ് മങ്കേഷ്കർ,മീനാ ഖാദികർ എന്നിവരുടെ പിതാവുമാണ് ദീനാനാഥ് മങ്കേഷ്കർ.[1]
വസ്തുതകൾ Deenanath Mangeshkar, പശ്ചാത്തല വിവരങ്ങൾ ...
Deenanath Mangeshkar | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Pandit Deenanath Mangeshkar |
ജനനം | (1900-12-29)29 ഡിസംബർ 1900 Mangeshi, Goa, Portuguese India (now Goa, India) |
മരണം | 24 ഏപ്രിൽ 1942(1942-04-24) (പ്രായം 41) Pune, Bombay Presidency, British Raj (now Maharashtra, India) |
വിഭാഗങ്ങൾ | Classical, semi-classical, natya sangeet |
തൊഴിൽ(കൾ) | Vocalist, Singer, marathi film producer |
അടയ്ക്കുക