ലത മങ്കേഷ്കർ
ഇന്ത്യൻ ചലച്ചിത്ര ഗായിക / From Wikipedia, the free encyclopedia
പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ (ഹിന്ദി: लता मंगेशकर, ജനനം സെപ്റ്റംബർ 28, 1929 - മരണം: ഫെബ്രുവരി 6, 2022)[6]. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നു ലത മങ്കേഷ്കർ. സംഗീതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്.
വസ്തുതകൾ ലത മങ്കേഷ്കർ, ജനനം ...
ലത മങ്കേഷ്കർ | |
---|---|
ജനനം | 28/9/1929 [3][4] |
മരണം | 6 ഫെബ്രുവരി 2022(2022-02-06) (പ്രായം 92)[5] മുംബൈ |
ദേശീയത | Indian |
മറ്റ് പേരുകൾ | Queen of Melody, Voice of the Nation, Voice of the Millennium, Nightingale of India |
തൊഴിൽ | Playback singer, music director, producer |
സജീവ കാലം | 1942–2022 |
മാതാപിതാക്ക(ൾ) | Deenanath Mangeshkar (father) Shevanti Mangeshkar (mother) |
ബന്ധുക്കൾ | Meena Khadikar (sister) Asha Bhosle (sister) Usha Mangeshkar (sister) Hridaynath Mangeshkar (brother) Shraddha Kapoor (great grand niece) |
പുരസ്കാരങ്ങൾ |
|
Honours |
|
Member of Parliament – Rajya Sabha | |
ഓഫീസിൽ 22 November 1999 – 21 November 2005 | |
ഒപ്പ് | |
അടയ്ക്കുക