From Wikipedia, the free encyclopedia
ദക്ഷിണദേശത്ത് കുടിയേറിയ ബ്രാഹ്മണർ ക്രിസ്ത്വബ്ദം പത്താംനൂറ്റാണ്ടോടെ തുളുനാട്ടിലും കേരളത്തിലുമായി അറുപത്തിനാല് ഗ്രാമങ്ങൾ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു[1][അവലംബം ആവശ്യമാണ്]. പരശുരാമൻ കേരളത്തെ സൃഷ്ടിച്ചുവെന്നും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളായി ഭാഗിച്ചുവെന്നുമാണ് ഐതിഹ്യം പറയുന്നത്. കേരളോത്പത്തികഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള ഈ പ്രദേശമാണ്. ഇവയിൽ 32 ഗ്രാമങ്ങളാണ് ആധുനികകേരളത്തിൽ ഉൾപ്പെടുന്നത്. താഴെപ്പറയുന്നവയാണ് അറുപത്തിനാലു ഗ്രാമങ്ങൾ:
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
64 നാലു ഗ്രാമങ്ങളെ പയസ്വനി പെരുമ്പുഴെക്ക് വടക്ക് 32 ഗ്രാമവും, അതിന്റെ തെക്ക് 32 ഗ്രാമവും ആയിട്ടാണ് വിഭജിച്ചത്. അവയിൽ പയസ്വിനിപ്പുഴ മുതൽ കന്യാകുമാരി വരെയുള്ള തെക്കൻ ഭാഗത്തെ 32 ഗ്രാമങ്ങൾ ഇങ്ങനെയാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.