പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

വസ്തുതകൾ രാജ്യങ്ങൾ, പട്ടണങ്ങൾ ...
Niger River
Fleuve Niger (Joliba, Orimiri, Isa Ber, Oya, gher n gheren)
River
Thumb
The Niger at Koulikoro, Mali.
Name origin: Unknown. Likely From Berber for River gher
രാജ്യങ്ങൾ Guinea, Mali, Niger, Benin, Nigeria
പോഷക നദികൾ
 - ഇടത് Sokoto River, Kaduna River, Benue River
 - വലത് Bani River
പട്ടണങ്ങൾ Tembakounda, Bamako, Timbuktu, Niamey, Lokoja, Onitsha
സ്രോതസ്സ് Guinea Highlands
അഴിമുഖം Atlantic Ocean
 - സ്ഥാനം Gulf of Guinea, Nigeria
നീളം 4,180 കി.മീ (2,597 മൈ)
നദീതടം 2,117,700 കി.m2 (817,649  മൈ)
Discharge for Niger Delta
 - ശരാശരി 5,589 m3/s (197,374 cu ft/s) [1]
 - max 27,600 m3/s (974,685 cu ft/s) [2]
 - min 500 m3/s (17,657 cu ft/s)
Thumb
അടയ്ക്കുക
Thumb
നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.